മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍

ലക്‌നൗ: മത്സത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച പൊള്ളാര്‍ഡ് വിവാദത്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡ് കാണിച്ച ഒരു പണിയാന്‍ിപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ ഒന്നും അറിയാത്ത ഭാവത്തില്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു പൊള്ളാര്‍ഡ് ഇതോടെ മാച്ചിലെ വിവാദ നായകനായി മാറിയിരിക്കുകയാണ് പൊള്ളാര്‍ഡ്.
ബൂമ്ര എറിഞ്ഞ ഷോട്ട് ബൗളില്‍, എഡ്ജ് ചെയ്ത പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ക്യാച്ചിനായി ഓടിയെത്തിയതും ബൂമ്ര തന്നെയായിരുന്നു.ബൂമ്രയുടെ കൈകകളില്‍ പന്തെത്തുന്നതിന് ആ ദിശയിലേക്കു നടന്നിരുന്ന പൊള്ളാര്‍ഡ് കൈ പുറകിലേക്ക് വലിച്ചു. പന്ത് ഉയര്‍ന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാര്‍ഡ് നടന്നത് ഫീല്‍ഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂര്‍ത്തിയാക്കുകയും പൊള്ളാര്‍ഡ് പുറത്താവുകയും ചെയ്തു.
ഇരുവരും തമ്മില്‍ കൂട്ടിയിടിക്കേണ്ടതായിരുന്നെങ്കിലും ബൂമ്രയുടെ കൈകകളില്‍ പന്തെത്തുന്നതിന് തൊട്ടുമുമ്പ് പൊള്ളാര്‍ഡ് കൈ പുറകിലേക്ക് വലിച്ചു. പന്ത് ഉയര്‍ന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാര്‍ഡ് നടന്നത് ബുമ്രയുടെ ഫീല്‍ഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂര്‍ത്തിയാക്കുകയും പൊള്ളാര്‍ഡ് പുറത്താവുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ കോടതിയെ സമീപിച്ച ദിലീപിന് അനുകൂല വിധി

SHARE