ശ്രീകൃഷ്ണന്റെ വേഷത്തിലെത്തി രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നിതീഷ് ഭരദ്വാജ് വീണ്ടും അതേ വേഷത്തില്‍ എത്തുന്നു. ജന്മാഷ്ടമി നാളിലാണ് പുതിയ പ്രഖ്യാപനം. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയിട്ടുള്ളതാണ് നാടകം.
ദൂരദര്‍ശനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായിരുന്നു മഹാഭാരത്....
സ്ത്രീകള്‍ക്ക് അന്യരില്‍നിന്ന് മാത്രമല്ല പീഡനവും ദുരനുഭവങ്ങളും ഉണ്ടാകുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നും സ്വന്തക്കാരില്‍ നിന്ന് പോലും ദുരനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാം. ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്നും ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര അനുഭവങ്ങള്‍ മകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ പറഞ്ഞ കാര്യങ്ങള്‍ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കല...
ഇന്നലെ അര്‍ധരാത്രി നാടകീയമായി സിബിഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പഴയകാലത്തെ ഒരു സുപ്രധാന സംഭവവുമായി ഇത് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഒമ്പത് വര്‍ഷം മുന്‍പത്തെ ഒരു രാഷ്ട്രീയ ചരിത്രം നോക്കാം. രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ ദില്ലിയിലെ ശക്തനായ...
കിടിലന്‍ ബെന്‍സ് കാറിനൊപ്പം നടന് ധര്മജന് ബോള്‍ഗാട്ടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതുവരെ കാണാത്ത ധര്‍മജനെയാണ് ചിത്രങ്ങളിലൂടെ കാണുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവര്‍. മുടി സ്പൈക്ക് ചെയ്ത് ചെറിയ...
'കൂപ്പറിന് ഗര്‍ഭം'. അമേരിക്കന്‍ പുരുഷ ബാസ്കറ്റ്ബോള്‍ താരം ഡി.ജെ കൂപ്പര്‍ ഉത്തേജക പരിശോധനയ്ക്കായി നല്കിയ മൂത്രത്തിന്റെ ഫലം പുറത്തുവന്നപ്പോഴാണ് പരിശോധിച്ചവര്‍ ഞെട്ടിയത്.
കൂപ്പറിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലം. ഇതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവന്ന് ഉത്തേജകവിരുദ്ധ ഏജന്‍സിക്ക് മനസ്സിലായി. അന്വേഷണവും...
ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രത്തില്‍ കടുവയ ജനക്കൂട്ടം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തായി. പെണ്‍കടുവയെ ഗ്രാമവാസികള്‍ വടികളുപയോഗിച്ച് തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. സംഭവത്തില്‍ 31 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ദിയ്റിയയിലാണ് സംഭവം നടന്നത്. അഞ്ച് വയസ്സുള്ള കടുവയാണ് കൊല്ലപ്പെട്ടത്. മത്തയ്ന ഗ്രാമവാസികളായ ഏതാനുംപേര്‍...
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് വധശ്രമക്കേസിലെ പ്രതി ആര്. ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലാ ഉത്തരക്കടലാസുകള്‍ ലഭിച്ച കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. ശിവരഞ്ജിത്ത് സംഘടിപ്പിച്ച ഉത്തരക്കടലാസുകളുടെ ഒരുകെട്ട് സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പ്രണവിനു നല്‍കിയിരുന്നതായാണു പോലീസ് കണ്ടെത്തല്‍.
പരീക്ഷാ ഹാളില്‍ വെറുതേയിരിക്കുകയല്ലെന്നു തോന്നിക്കാന്‍...