Category: SPECIALS

സത്യനായി ജയസൂര്യ..!!! പോസ്റ്റര്‍ കണ്ട് അന്തംവിട്ട് സിനിമാ ആസ്വാദകര്‍

മലയാള സിനിമയിലെ അനശ്വര നടന്‍ സത്യനാകാന്‍ നടന്‍ ജയസൂര്യ ഒരുങ്ങുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ കേരള ഫുട്‌ബോള്‍ താരം സത്യനെ അവതരിപ്പിച്ച് മലയാളികളുടെ കയ്യടി വാങ്ങിയതിന് പിന്നാലെയാണ് പുതിയ രൂപത്തിലേക്ക് ജയസൂര്യ മാറുന്നത്. സത്യനായുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററും ജയസൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു....

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

യുവരാജ് സിങ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വെന്റി ട്വന്റി മല്‍സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 36.55 ശരാശരിയില്‍ 8701 റണ്‍സ് ആണ് നേടിയത്. 111 വിക്കറ്റുകളും സ്വന്തം. 14 ഏകദിന സെഞ്ചുറികളും മൂന്ന് ടെസ്റ്റ് സെഞ്ചുറികളും നേടി. ഏകദിന,...

രണ്ട് വര്‍ഷത്തേക്ക് പത്തിലേറെ സിനിമകള്‍ !!!! മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്..;

അടുത്ത രണ്ടുവര്‍ഷത്തേക്ക് മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് ആരും വരേണ്ട എന്ന അവസ്ഥയാണ് ഉള്ളത്.. 2019-2020 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത് പത്തോളം സിനിമകളാണ്. ഇതിന്റെ തിരക്കിലായതു കാരണം ഈ വര്‍ഷങ്ങളില്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ താരം തയാറാകുകയില്ലെന്നാണ് അറിയുന്നത്. പുതുമുഖ സംവിധായകര്‍ മുതല്‍ പരിചയസമ്പന്നരായവര്‍...

ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞു ; ലൈംഗികാരോപണവുമായി യുവതി

വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞതായി യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്നാല്‍ യുവതിയുടെ ആരോപണത്തെക്കുറിച്ച് വിനായകന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുവതിയുടെ...

യുവാവിന്‍റെ തെരഞ്ഞെടുപ്പ് പ്രവചനം കിറുകൃത്യം….! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു….

കൊച്ചി: ഫേസ്ബുക്കിലെ മലയാളി യുവാവിന്‍റെ പ്രവചനം ഫലിച്ചു. നാദാപുരം സ്വദേശി മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. മുസ്ലീംലീഗ് അനുഭാവികൂടിയാണ് ഇയാള്‍. ഏപ്രിൽ നാലാം തീയതി...

നമ്മുടെ സഹോദരനാണ് ..!!! കെഎസ് യു പ്രവര്‍ത്തകന് സഹായമാകാന്‍ എസ്എഫ്‌ഐ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിന് ചികിത്സാ സഹായ അഭ്യര്‍ഥനയുമായി എസ് എഫ് ഐ. കായംകുളം സ്വദേശിയും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ മുഹമ്മദ് റാഫിക്കുവേണ്ടിയാണ് എസ് എഫ് ഐ രംഗത്തിറങ്ങിയത്. റാഫിക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള എസ്...

സംസ്ഥാനത്തെ അറിയപ്പെടുന്ന ഏറ്റവും സ്ത്രീ വിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍..!! രണ്‍ജി പണിക്കര്‍

മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള വിവാദങ്ങളില്‍ പെട്ടയാളാണ് തിരക്കഥാകൃത്തും അഭിനേതാവുമായ രണ്‍ജി പണിക്കര്‍. ഇത്തരം സംവാദങ്ങളില്‍ താരം ക്രിയാത്മകമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യാറുണ്ട്. 'കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവിരുദ്ധന്മാരില്‍ ഒരാളാണ് ഞാന്‍' എന്നാണ് രണ്‍ജി പണിക്കരുടെ ആത്മവിമര്‍ശനം. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ നൂറു ദിനാഘോഷങ്ങളുടെ...

ഇനി ആ സമയത്ത് ആരും കാലുമാറരുത്..!! പൃഥ്വിയെ ട്രോളി ഒമര്‍ ലുലു

ഐറ്റം ഡാന്‍സ് വിവാദത്തിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ''ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ്...

Most Popular