Category: World

കോവിഡ് വളര്‍ത്തുമൃഗങ്ങളിലേക്കും; യുഎസില്‍ ആശങ്കയേറുന്നു

ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ്19 വളര്‍ത്തുമൃഗങ്ങളിലേയ്ക്കും പകരുന്നതായി റിപ്പോര്‍ട്ട്. മൃഗശാലകളില്‍ വന്യ മൃഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസില്‍ ആദ്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ രണ്ടു വളര്‍ത്തുപൂച്ചകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രണ്ടിടങ്ങളിലായുള്ള പൂച്ചകള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സെന്റര്‍ ഫോര്‍...

കോവിഡ് വ്യാപനം പെട്ടെന്ന് അവസാനിക്കില്ല

വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനത്തിന് യാതൊരു കുറവും സംഭവിക്കുന്നില്ല. ഓരോ ദിവസം പിന്നിടുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. 26 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കഴിഞ്ഞു. 1,83,000 പേരാണ് ലോകത്ത് ആകമാനം മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 2219 പേര്‍ മരിച്ചു....

അങ്ങനെ ഒരു കീഴ് വഴക്കമില്ല..!! കൊറോണയെ കുറിച്ച് പഠിക്കാന്‍ ആരും ഇതുവഴി വരണ്ട..; യുഎസ് സംഘത്തെ വുഹാനില്‍ കയറ്റില്ല; നിലപാട് വ്യക്തമാക്കി ചൈന

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ അമേരിക്കന്‍ സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ചൈന തള്ളി. തങ്ങള്‍ കോവിഡ് 19ന്റെ ഇരകളാണെന്നും കുറ്റവാളികളല്ലെന്നും ചൈന വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോളപ്രതികരണത്തില്‍...

അമേരിക്ക സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിയേക്കും

വാഷിങ്ടന്‍: ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം...

കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയില്‍..? യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

സോള്‍: ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏപ്രില്‍ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രില്‍ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര...

കൊറോണ: ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍ : കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സെബി ദേവസി (50) ആണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി ‘ക്രൂരന്മാരുടെ കൊട്ടാര’ ത്തില്‍

195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച സിനഗ ഇനി 'ക്രൂരന്മാരുടെ കൊട്ടാര' ത്തില്‍ബ്രിട്ടനിലെ അതിക്രൂരനായ പീഡകന്‍ റെയ്ന്‍ഹാര്‍ഡ് സിനഗയെ 'ക്രൂരന്മാരുടെ കൊട്ടാരം' എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച് വേയ്‌സ് ജയിലില്‍നിന്നാണ് ഇന്‍ഡൊനീഷ്യന്‍ സ്വദേശിയായ സിനഗയെ എ കാറ്റഗറിയില്‍പ്പെട്ട...

വാടകയ്ക്ക് പകരം സെക്‌സിന് നിര്‍ബന്ധിക്കുന്നു; കൊറോണയ്ക്കിടെ ഇങ്ങനെയും…

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ വ്യവസായ രംഗങ്ങള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണ്‍ മൂലം പലര്‍ക്കും ജോലിയും ശമ്പളവുമില്ല. ഈ സാഹചര്യം മുതലെടുത്ത് യുഎസിലെ ഹവായിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും ചൂഷണം നേരിടേണ്ടി വരുന്നതായി...

Most Popular