Category: World

കൊറോണയ്‌ക്കെതിരേ പോരാടാന്‍ പ്ലാസ്മ ദാനം ചെയ്യാന്‍ ആയിരക്കണക്കിന് പേര്‍

ന്യൂയോര്‍ക്ക്: കൊറോണയ്‌ക്കെതിരേ പോരാടാന്‍ സ്വന്തം രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറെടുത്ത് അമേരിക്കയിലെ വൈറസ് മുക്തരായ രോഗികള്‍. രോഗം ഭേദമായവരുടെ രക്തത്തില്‍ കൊവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികളുടെ സാന്നിധ്യമുണ്ടാകും. ഇത് പ്രയോജനപ്പെടുത്തിയാണ് ചികിത്സ നടക്കുക. ഇതിനായി ഇവരില്‍നിന്ന് പ്ലാസ്മ ശേഖരിച്ച് രോഗികളില്‍ ചികിത്സ നടത്തും. രോഗമുക്തരാകാനുള്ളവര്‍ക്ക് പ്ലാസ്മ...

മദ്യപിച്ചാല്‍ കൊറോണ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം

മദ്യപിക്കുന്നവര്‍ക്ക് കൊറോണ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് പ്രവേശനം പരിമിതപ്പെടുത്തണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊറോണ പിടിക്കാന്‍ ഒരു വ്യക്തിയെ കൂടുതല്‍ ദുര്‍ബലമാക്കുന്ന നിരവധി സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു....

കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ട്രംപ്

വാഷിങ്ടന്‍ : കൊറോണ രോഗികള്‍ വര്‍ധിക്കുന്നതിനിടെ യുഎസില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചു. ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച പുറത്തിറക്കും. ഗവര്‍ണര്‍മാരുമായി വ്യാഴാഴ്ച സംസാരിക്കുമെന്ന് സൂചിപ്പിച്ച ട്രംപ്, കൊറോണ...

ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ഗൂഗിള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. കൊറോണ വ്യാപനം മൂലം ദുരിതത്തിലായ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് യഥാര്‍ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക. 10,000...

കോവിഡ് അത്യാസന്ന നിലയില്‍ ഉള്ളവരെ കമഴ്ത്തി കിടത്തി ചികിത്സിച്ചാല്‍ ആശ്വാസം ലഭിക്കും…

കൊവിഡ് അത്യാസന്നവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവൻ നിലനിർത്താമെന്ന് അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർ. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി നോർത്ത് വെൽ ഹെൽത്ത് തീവ്ര പരിചരണ വിഭാഗത്തിലെ ഡയറക്ടർ ഡോ.മംഗള നരസിംഹ പറയുന്നത് കേള്‍ക്കാം, കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ...

മരുന്ന് നല്‍കി സഹായിച്ച ഇന്ത്യയ്ക്ക് പ്രത്യുപകാരം ച; 1181.25 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിങ്ടന്‍: മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1181.25 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ ഭരണാനുമതി നല്‍കി യുഎസ്. 10 എജിഎം–84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്‌വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്‌സര്‍സൈസ് ടോര്‍പിഡോകളുമാണ്...

അമേരിക്കയില്‍ ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ 1509 പേര്‍ മരിച്ചു; 6.82 ലക്ഷം പേര്‍ക്ക് കോവിഡ്

അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,509 കോവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,529 ആയി. യുഎസിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കവിഞ്ഞു. അമേരിക്കയില്‍ 6.82 ലക്ഷം പേരാണ് കോവിഡ് ബാധിതരായിട്ടുള്ളത്. അതേസമയം അമേരിക്കയില്‍...

ഇന്ത്യ മരുന്ന് കൊടുത്തു; അമേരിക്ക് ആയുധങ്ങള്‍ തരുന്നു; 1200 കോടിയുടെ ആയുധക്കരാറിന് അംഗീകാരം

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന ഇന്ത്യ നല്‍കിയതിന് പിന്നാലെ മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാര്‍ അമേരിക്ക അംഗീകരിച്ചു. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍ ബ്ലോക്ക്2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് വില്‍ക്കുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം...

Most Popular