മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള യുക്രൈന്റെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം. ഞായറാഴ്ച മാത്രം 34 ഡ്രോണുകളാണ് മോസ്കോയെ ലക്ഷ്യമിട്ട് യുക്രൈൻ വിക്ഷേപിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. ഇതോടെ മോസ്കോ നഗരത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 2022-ൽ...
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടി കടക്കെണിയില്‍പ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോര്‍ണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫര്‍ കാഡെലാഗോയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം 168.79 കോടി...
ന്യൂഡൽഹി: രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) കാനഡ നിർത്തലാക്കി. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്....
വാഷിങ്ടൻ: ഹമാസ് നേതാക്കളോട് രാജ്യം വിട്ടുപോകാൻ ഖത്തർ ആവശ്യപ്പെട്ടതായി സൂചന. ഖത്തറിനു മേൽ യുഎസ് ചെലുത്തിയ സമ്മർദത്തിനു പിന്നാലെയാണ് പുതിയ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ...
മെൽബൺ: കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ കുറയ്ക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം തുടങ്ങാനുള്ള പ്രായപരിധി 16 വയസാക്കാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന പ്രഖ്യാപനത്തോടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസാണ് ഇക്കാര്യം...
ഒരു 10 വയസുകാരൻ ആദ്യമായി മാതാപിതാക്കൾക്കൊപ്പം പൊതുവേദിയിൽ, ആർത്തുവിളിക്കുന്ന അണികൾ, എന്തു ചെയ്യണമെന്നാറിയാതെ അവൻ ചുറ്റും നോക്കി, ചെറിയൊരു പതർച്ചയുമുണ്ടായിരുന്നു അവന്റെ മുഖത്ത്. അതുകണ്ട സമൂഹം രോഗ നിർണയം നടത്തി. കുട്ടിക്ക് ഓട്ടിസമാണ്. സംഭവം വേറാരെയും കുറിച്ചല്ല ഡൊണാൽഡ് ട്രംപിന്റെ മകൻ ബാരോൺ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാന്‍ പോകുകയാണ്. ആളുകൾക്ക് ഇങ്ങോട്ട് വരാം, അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍, ട്രംപ് പറഞ്ഞു. തനിക്ക് വിജയം നേടാന്‍...
വാഷിങ്ടൺ: അമേരിക്കയെ ചുവപ്പിച്ച് ഡൊണാൾഡ് ട്രംപിന്റെ മുന്നേറ്റം. അമേരിക്കയുടെ 47-ാം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും ട്രംപ് എത്തുന്നത് നിരവധി സവിശേഷതകളോടെ. 20 വർഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. മാത്രമല്ല 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ...