Category: World

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ; ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞു; യുദ്ധം നിർത്താൻ സമയമായി- ആന്റണി ബ്ലിങ്കൻ

ജറുസലം: കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം‌ കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ. കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഉൾപെടെയാണ് ആ സംഖ്യ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ...

ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ നൽകുള്ളൂ…!! ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല… സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും..!!!

ന്യൂഡൽഹി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. വിമാനങ്ങളിൽ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇനിമുതൽ ഹലാൽ ഭക്ഷണം വിളമ്പില്ല. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘മുസ്ലീം മീൽ’...

നാല് ദിവസത്തെ അവധി ലഭിക്കും..!!! യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ്..!! 53-ാമത് ‘ദേശീയപ്പെരുന്നാള്‍ ഡിസംബർ 2ന് ആരംഭിക്കും

അബുദാബി: യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (ദേശീയപ്പെരുന്നാള്‍) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ' (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്‌സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി,...

മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരും..!! അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്തും..!!! ഇലോൺ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്റെ കാബിനറ്റിൽ; അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്‍ എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവും കേരളത്തിൽ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന...

ആദ്യ ഡേറ്റിന് 5000 റൂബിൾ ധനസഹായം; ജോലി ഇടവേളകളിൽ പങ്കാളിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടു… വിവാഹരാത്രി ഹോട്ടലിൽ ആഘോഷിക്കാനും ധനസഹായം: ജനന നിരക്ക് ഉയർത്താൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ ‌പരി​ഗണനയിൽ

മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരി​ഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു...

‘സ്ഥാനമൊഴിയും മുൻപ് ജോ ബൈഡനു ചരിത്രം സൃഷ്ടിക്കാനാവും, കമലയെ പ്രസിഡന്റാക്കുക, വഴി ഞാൻ പറഞ്ഞുതരാം…’

വാഷിങ്ടൺ: ജോ ബൈഡൻ ഉടൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആ പദവിയിലേക്ക് കൊണ്ട് വരണമെന്ന് ജമാൽ സിമ്മൺസ്. കമല ഹാരിസിന്റെ മുൻ കമ്മ്യൂണിക്കേഷൻ ഡയറക്ടറാണ് സിമ്മൺസ്. അങ്ങനെയായാൽ കമല അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി മാറുമെന്നും അതിലൂടെ...

യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുത്; യുദ്ധം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം; പുടിനെ ഫോണിൽ വിളിച്ച് ട്രംപ്

വാഷിങ്ടൺ: യുക്രെയ്‌നിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പുടിനുമായി ഫോണിൽ സംസാരിക്കെയാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോ...

അവസാന നിമിഷം കൈവിട്ട് ഇന്ത്യ..!!! ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിൻ്റെ തോൽവി…

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്. കരിയറിലെ...

Most Popular

G-8R01BE49R7