Category: World

വിക്കറ്റ് കീപ്പര്‍ക്ക് പിന്നാലെ പരിശീലകരും പിന്മാറി; പാക് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ കൊഴിഞ്ഞു പോക്ക്

പാക്കിസ്ഥാന്‍ പര്യടനത്തില്‍നിന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം പിന്‍മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും വ്യക്തമാക്കിയിരിക്കുന്നു. ബംഗ്ലദേശ് ബാറ്റിങ് പരിശീലകന്‍ നെയ്ല്‍ മകെന്‍സി, ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക് എന്നിവര്‍ ട്വന്റി20 പരമ്പരയ്ക്കു...

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ഐക്യരാഷ്ട്രസഭ

യുണൈറ്റഡ് നേഷന്‍സ്: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 6.6 ആകുമെന്നും വ്യാഴാഴ്ച പുറത്തുവിട്ട ആഗോള സാമ്പത്തിക സാഹചര്യങ്ങളും സാധ്യതകളും (ണീൃഹറ ഋരീിീാശര ടശൗേമശേീി മിറ ജൃീുെലരെേ ൃലുീൃ...

രക്ഷാപ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് കാൻസർ വർധിക്കുന്നു; വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ കാരണം വെളിപ്പെടുത്തി ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോർട്ട്

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി JNCI കാന്‍സര്‍ സ്പെക്ട്രം. 9/11 ഭീകരാക്രമണത്തിനു ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കാന്‍സര്‍ നിരക്ക് കുത്തനെ കൂടുന്നു എന്നാണു റിപ്പോര്‍ട്ട്‌. 2001 സെപ്റ്റംബര്‍ പതിനൊന്നിനാണ് വേള്‍ഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍...

വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം

വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ...

സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതിയിട്ടിരുന്നുവെന്ന് ട്രംപ്

അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച ഇറാന്റെ സൈനിക തലവന്‍ ഖാസെം സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ കൊന്നത് യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുമെന്നും. ഇറാന്‍...

ഇവിടെ ഇങ്ങനെയാണ്‌ ; ദൈവ നിന്ദ നടത്തി; പ്രൊഫസർക്ക് വധ ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. പ്രൊഫസർ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫീസ് അറസ്റ്റിലാകുന്നത്. മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍...

മുഷറഫിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണം; മൂന്നുദിവസം കെട്ടിത്തൂക്കണം

ഇസ്ലാമാബാദ്: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍...

ന്യൂനപക്ഷ തടവുകാരുടെ അവയവങ്ങള്‍ നിര്‍ബന്ധിച്ച് പറിച്ചെടുക്കുന്നു; കോടികള്‍ കൊയ്യുന്ന ചൈനയുടെ കച്ചവടം

വികസനത്തിന്റെ കാര്യത്തില്‍ ചൈനയെ കണ്ടുപഠിക്കണം എന്നാണ് എല്ലാവരും പറയുന്നത്. വ്യാവസായിക വാണിജ്യ രംഗത്തെ ചൈനയുടെ കുതിപ്പ് കണ്ട് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്തംവിട്ടുനില്‍ക്കാറുണ്ട്. ആരോഗ്യരംഗത്തും ചൈന മുന്‍പന്തിയിലാണെന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതെല്ലാംകൊണ്ട് ചൈനയങ്ങനെ തഴച്ചുവളരുകയാണ്. എന്നാല്‍ ഇതിനിടെ പുറത്തുവരുന്നത് ആരോഗ്യരംഗത്ത് ചൈന നടത്തുന്ന കണ്ണില്‍ ചോരയില്ലാത്ത...

Most Popular