Category: World

കോഹ്ലി മുന്‍കൂര്‍ ജാമ്യമെടുത്തതാണോ..?

പകരം വീട്ടണമെന്ന് കരുതിയാലും ന്യൂസീലന്‍ഡ് താരങ്ങളെ കാണുമ്പോള്‍ അങ്ങനെ തോന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഏകദിന ലോകകപ്പിനു പോയ ഇന്ത്യ സെമിയില്‍ തോറ്റത് ന്യൂസീലന്‍ഡിനോടായിരുന്നു. അതിനുശേഷം ഇരു...

കോഹ്ലിയേക്കാള്‍ മികച്ചവര്‍ പാക്കിസ്ഥാനിലുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് (ബിസിസിഐ) ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ലഭിക്കുന്ന പിന്തുണയ്ക്കു സമാനമായ പിന്തുണ കിട്ടിയാല്‍ കോലിയേക്കാള്‍ മികച്ചവരായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ പാക്കിസ്ഥാനിലുണ്ടെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് സംവിധാനം തുടര്‍ച്ചയായി അവഗണിക്കുന്നതിനാല്‍ ഇത്തരം താരങ്ങള്‍...

ബ്രക്‌സിറ്റ് ബില്‍ നിയമമായി; എലിബത്ത് രാജ്ഞി അംഗീകാരം നല്‍കും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്സിറ്റ് ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്. ചിലപ്പോഴൊക്കെ വിചാരിച്ചിരുന്നു,...

ഫേസ്ബുക്കിന് വൻ തിരിച്ചടി; ലിബ്രയിൽ നിന്ന് വോഡാഫോണും വിട്ടു

ഫെയ്സ്ബുക്കിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര കൺസോർഷ്യത്തിൽ നിന്നു ബ്രിട്ടിഷ് കമ്പനിയായ വോഡാഫോണും പിൻവാങ്ങി. ഇതോടെ 100 കമ്പനികളെ ഉൾപ്പെടുത്തി വിപുലമാക്കാനിരുന്ന ലിബ്ര ഗവേണിങ് കൗൺസിലിൽ നിന്ന് പടിയിറങ്ങിയ എട്ടാമത്തെ കമ്പനിയായി വോഡാഫോൺ. 30 കമ്പനികളുടെ സഹകരണത്തോടെ തുടക്കമിട്ട കമ്പനിയിൽ നിന്ന് ഇതുവരെ...

എന്താണ് കൊറോണ വൈറസ്; പ്രതിവിധി എന്താണ്..?

ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്. ചൈനയിലെ 'ബുഹാൻ' നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. ബുഹാനിൽ 1300 മുതൽ 1700 ആളുകളിൽവരെ രോഗലക്ഷണം കണ്ടതായാണ്...

സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്ന് അക്തര്‍ ( വീഡിയോ)

ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ മൂന്നു വര്‍ഷം മുമ്പുള്ള പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. സെവാഗിന്റെ തലയിലുള്ള മുടിയുടെ എണ്ണത്തേക്കാള്‍ പണം തന്റെ കൈയിലുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം. തന്റെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലായിരുന്നു...

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; മറ്റ് മൂന്ന് മലയാളികള്‍ നിരീക്ഷണത്തില്‍

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്‌സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍...

വീട്ടിലും കാറിലും വച്ച് വിദ്യാര്‍ഥികളുമായി 30 കാരിയായ അധ്യാപികയുടെ ലൈംഗിക ബന്ധം; ഒടുവില്‍…

വീട്ടിലും കാറിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് 'എട്ടിന്റെ പണി കിട്ടി'. അമേരിക്കയിലെ ഓഹായിയോയിലാണ് സംഭവം. ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലെ ബെഡ്‌ഫോര്‍ഡ് ഹൈസ്‌കൂളിലെ അധ്യാപിക ലോറ ഡങ്കര്‍ (30) ആണ് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള...

Most Popular