Category: NEWS

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർമാതാവ് ആൽവിൻ ആൻറണിയെ പൊലീസ് ചോദ്യം ചെയ്യുന്നു

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിർമാതാവ് ആൽവിൻ ആൻറണിയെ പൊലീസ് ചോദ്യം ചെയ്യുന്നു. എറണാകുളം സൗത്ത് പൊലീസാണ് ചോദ്യം ചെയ്യുന്നത് . 2019 ജനുവരി മുതൽ 4 തവണ പനമ്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്നാണ്...

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍: 941 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 941 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി ഉയര്‍ന്നു. ഇതില്‍ 6,76,900 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 19,19,843 പേര്‍ കോവിഡ് മുക്തരായി ആശുപത്രി...

ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമയുടെ നായകനാകാൻ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍

പുതിയ സിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഇതൊരു പുതിയ അധ്യായമായിരിക്കും എന്ന് താരം കുറിച്ചു. ‘വെല്ലുവിളി ഉയർത്തുന്ന സാഹചര്യം… പുതിയ തരം വെല്ലുവിളികൾ… നൂതനമായ പരീക്ഷണങ്ങൾ….’ എന്നും താരത്തിന്റെ വാക്കുകൾ. പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന തരത്തിലാണ് പേരിടാത്ത ചിത്രത്തിന്റെ പോസ്റ്റർ. പൂർണമായി വെർച്വൽ ആയാണ് സിനിമ നിർമാണമെന്നും പൃഥ്വി...

ചേരയെന്ന് തെറ്റിധരിച്ചു; ടിവിയ്ക്ക് മുകളിൽ പത്തിവിരിച്ച് മൂർഖൻ പാമ്പ്

ടിവിക്ക് മുകളിൽ ഇരിപ്പുറപ്പിച്ചത് ചേരയാണെന്ന് തെറ്റിധരിച്ച് വീട്ടുകാർ. എന്നാൽ പാമ്പ് പത്തിവിരിച്ചതോടെയാണ് വീടിനുള്ളിൽ കയറിയിരിക്കുന്നത് മൂർഖൻ പാമ്പാണെന്ന് വീട്ടുകാർക്ക് മനസ്സിലായത്. കോട്ടയം ജില്ലയിലെ പായിപ്പാടാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്ദ്രോദയത്തിൽ സുരേഷ്കുമാറിന്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്. ചേരയാണ് ടിവിക്കു മുകളിൽ...

അമ്മ മരിച്ചത് കൊവിഡ് ബാധയെ തുടർന്നെന്ന് മറച്ചുവച്ചു; പ്രോട്ടോക്കോൾ ലംഘിച്ച് സംസ്‌കാരം; അൽഫോൺസ് കണ്ണന്താനം വിവാദത്തിൽ

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കൊവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്‌കാരം നടത്തിയെന്ന ആരോപണമാണ് കണ്ണന്താനത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപണം ഉന്നയിച്ചത്. അമ്മ മരിച്ചത് കൊവിഡ് മൂലമാണെന്ന് അൽഫോൺസ് കണ്ണന്താനം...

എന്റെ സ്വാതന്ത്ര്യം ആണ് എനിക്കെല്ലാം… എനിക്ക് ഞാനായിത്തന്നെ ഇരിക്കാന്‍ കഴിയുന്നതിനേക്കാളും സന്തോഷം നല്‍കുന്ന മറ്റൊന്നില്ല അമല

ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികള്‍ തങ്ങളുടെ സമയം ചെലവഴിക്കുന്നത് പല രീതികളിലാണ്. ചെടികള്‍ നട്ടും ഹോം വിഡിയോ ഷൂട്ട്‌ചെയ്തും പണ്ടുചെയ്ത യാത്രകളുടെ ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളും പങ്കുവച്ചും പലരും ഈ സമയം ക്രിയാത്മകമായി ചെലവഴിക്കുകയാണ്. നടി അമലാപോളും ഈ കൂട്ടത്തില്‍പ്പെടും. ഇപ്പോഴിതാ ഏറ്റവും പുതുതായി കൊച്ചിയിലെ കുഴുപ്പള്ളി...

സ്വര്‍ണവില പവന് വീണ്ടും കുറഞ്ഞു

സ്വര്‍ണവില പവന് വീണ്ടും കുറഞ്ഞു. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയില്‍നിന്ന്...

എറണാകുളം ജില്ലയില്‍ രണ്ട് കൊവിഡ് മരണം ; ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് മരണം ആയി

എറണാകുളം: ജില്ലയില്‍ രണ്ട് കൊവിഡ് മരണം. ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍ (57), മൂത്തകുന്നം സ്വദേശി വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കെട് ജില്ലയില്‍...

Most Popular

G-8R01BE49R7