Category: NEWS

വന്ദേഭാരത് വഴി വിദേശകറൻസി കടത്താൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി

കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വർണക്കടത്തു കേസിനു മുൻപ് വൻതോതിൽ വിദേശ കറൻസി രാജ്യത്തിനു പുറത്തേക്കു കടത്താനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സഹായം പ്രതി സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. ജൂണിൽ പറന്ന വന്ദേഭാരത് വിമാനങ്ങളുടെ ദുബായിലേക്കുള്ള യാത്രയിൽ 5 വിദേശികൾക്കു ടിക്കറ്റ്...

ടിക്ടോക്കിനു ശേഷം ആലിബാബയുടെ പിന്നാലെ ട്രംപ്

വാഷിങ്ടൻ: ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾ‌ക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ടെക്...

ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയെ ദി ഹൺഡ്രഡ് ക്രിക്കറ്റിലേക്ക് ക്ഷണിച്ച് ഷെയിൻ വോൺ. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിൻ്റെ പരീക്ഷണ ടൂർണമെൻ്റായ ദി ഹൺഡ്രഡ് ക്രിക്കറ്റിൽ കളിക്കുന്ന ലണ്ടന്‍ സ്പിരിറ്റിന്റെ പരിശീലകനാണ് ഷെയിൻ വോണ്‍. തൻ്റെ ടീമിൽ കളിക്കാനാണ് അദ്ദേഹം ധോണിയെ ക്ഷണിച്ചിരിക്കുന്നത്. “ദി ഹൺഡ്രഡിനു...

മുഖ്യമന്ത്രിയും 7 മന്ത്രിമാരും കോവിഡ് നെഗറ്റീവ്; നിരീക്ഷണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴുമന്ത്രിമാരുടെയും കോവിഡ് പരിശോധ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, വി.എസ്.സുനില്‍കുമാര്‍, എ.സി.മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെയും...

ഗർഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി യുവാവ്

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗർഭിണിയായ ജീവിത പങ്കാളിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച കൊറേഗാവ് ഗ്രാമത്തിലാണ് സംഭവം. ഇരുപത്തേഴുകാരനായ യുവാവും ഇരുപത്തിനാലുകാരിയായ യുവതിയും കഴിഞ്ഞ അഞ്ചു മാസത്തോളമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ പണമില്ലാത്തതിനാൽ ഇരുവരും തമ്മിൽ...

പത്തനംതിട്ട ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്-

പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 44 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 33 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ പളളിക്കല്‍...

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം : ഇന്ന് 519 പേർക്ക് സ്ഥിരീകരിച്ചതിൽ 438 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 519 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 190 പേർ രോഗമുക്തി നേടി 1. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, സമ്പര്‍ക്കം. 2. വയലിക്കര സ്വദേശിനി (42), സമ്പര്‍ക്കം. 3. യു.എ.ഇ.യില്‍ നിന്നെത്തിയ ഇടവ സ്വദേശി(26), സമ്പര്‍ക്കം. 4. വിളഭാഗം സ്വദേശി(18), ഉറവിടം വ്യക്തമല്ല. 5. വിളഭാഗം സ്വദേശി(64),...

ഇതാണെന്റെ വര്‍ക്ക് ഫ്രം ഹോം, അടിപൊളി ഐ ലുക്കുമായി മമ്മൂക്ക, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രമേത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താരമിട്ട രണ്ട് ചിത്രങ്ങൾ ചർച്ചയാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. താടി വെച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മമ്മൂട്ടി. ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51