Category: NEWS

സര്‍ക്കാറിന് കുറുക്ക് മുറുകുന്നു; സ്വപ്‌നയ്ക്കു കിട്ടിയ ഒരു കോടി.. വിവരം ആവശ്യപ്പെട്ട് ഇഡി

തിരുവനന്തപുരം: ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന്‍ സിഇഒയ്ക്കും കത്ത് നല്‍കി. റെഡ് ക്രസന്റ് കരാറിലാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മിഷന്‍ കിട്ടിയത്. സ്വപ്നയുമായി...

ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങിയ സ്മാര്‍ട്‌ഫോണ്‍… ചാറ്റിംഗ്, ഒടുവില്‍ ഹോട്ടല്‍ മുറിയില്‍ രക്തം വാര്‍ന്ന് മരണം.. സംഭവിച്ചത്?

കൊച്ചി: ഹോട്ടല്‍മുറിയില്‍ രക്തംവാര്‍ന്ന് എഴുപുന്ന സ്വദേശിനിയായ പെണ്‍കുട്ടി മരിച്ച സംഭവത്തിലേയ്ക്കു നയിച്ചത് സഹോദരങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വാങ്ങി നല്‍കിയ സ്മാര്‍ട്‌ഫോണ്‍. അതു വരെ സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന യുവതി ഫോണ്‍ ലഭിച്ചതോടെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും സജീവമാകുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു മാസം മുമ്പ് എടവനക്കാട് സ്വദേശി...

മക്കളെ കാണാൻ കാത്തിരുന്നു അമേരിക്കയില്‍ നിന്നും നാട്ടിലെത്തി ; വീട്ടില്‍ ഭാര്യ കയറ്റിയില്ല ; നാലു മണിക്കൂര്‍ ഗേറ്റിലിരുന്ന ശേഷം ഒടുവില്‍ തിരിച്ചുപോയി

പുനലൂര്‍: തെന്മല വെള്ളിമലയിലെ വീട്ടിലെത്തിയ മധുര സ്വദേശി ഭാസ്‌കറിനാണ്‌ ഈ ദുരനുഭവം ഉണ്ടായത്‌. ഇദേഹം ഇന്നലെ രാവിലെയാണ്‌ നാട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമായി എടുത്തു നല്‍കിയ ഇവരുടെ വാടക വീട്ടില്‍ എത്തിയത്‌. അമേരിക്കയില്‍ നിന്നും ഡല്‍ഹി വിമാന താവളത്തില്‍ ഇറങ്ങിയശേഷം ചെന്നൈയിലെത്തി അവിടെ 28 ദിവസം...

ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി സ്വപ്‌നയുടെ വെളിപ്പെടുത്തല്‍, മൂന്നു തവണ ഒരുമിച്ച് വിദേശയാത്ര നടത്തി

കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കി സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. 2017ല്‍ സ്വപ്ന...

ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി നടത്തിയ കൂടിക്കാഴ്ച വിവാദത്തില്‍

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമായി മാറുന്നു. പുതിയ സിനിമ 'ലാല്‍ സിംഗ് ചദ്ദ' യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പായിട്ടാണ് സൂപ്പര്‍താരം എമിന്‍ എര്‍ദേഗനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ...

ശിവശങ്കര്‍ വഞ്ചകന്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ആക്ഷേപത്തില്‍ മറുപടിയുമായി മന്ത്രി ജി.സുധാകരന്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സുധാകരന്റെ വാര്‍ത്താസമ്മേളനം. ശിവശങ്കര്‍ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥന്‍ തന്നെ ചതിക്കുകയാണ് ചെയ്തത്. സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്. ശിവശങ്കര്‍ വരെയാണ് ആ ബന്ധം...

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി...

സ്വപ്‌നയുടെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപ; പിടിച്ചെടുത്തത് ഒരു കോടി മാത്രം

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ തലസ്ഥാനത്തെ ബാങ്ക് ലോക്കറിലുണ്ടായിരുന്നത് പത്തു കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. പാര്‍പ്പിട പദ്ധതിയില്‍ റെഡ് ക്രസെന്റില്‍നിന്നു ലഭിച്ചതെന്നു പറയുന്ന ഒരു കോടി രൂപ മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ശേഷിക്കുന്ന പണം ആരുടെയൊക്കെ കൈയിലേക്കു പോയി? ഇതില്‍...

Most Popular

G-8R01BE49R7