Category: NEWS

കാസർഗോഡ് യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: കുമ്പളയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ വെട്ടിക്കൊന്നു. കുമ്പള നായിക്കാപ്പിലാണ് സംഭവം. നയിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റത്. ഓയിൽ മിൽ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഹരീഷ്. കൊലപാതകത്തിന് പിന്നിൽ...

ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ തുടരും ; നിലപാട് കടുപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇന്ത്യ തുടരും. 'എല്‍എസിയില്‍ വിലപേശാനാവില്ല. ചൈനീസ് സൈനികര്‍ പിന്മാറുന്നതുവരെ നമ്മുടെ സൈനികര്‍ കിഴക്കന്‍ ലഡാക്കില്‍ വിന്യസിക്കപ്പെടും' തിങ്കളാഴ്ച കരസേന, വിദേശ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍...

നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിന്റെ സമന്‍സിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ബാഗേജ് വഴി സാധനങ്ങള്‍ വരുമ്പോള്‍ നികുതിയിളവിനായി സര്‍ട്ടിഫിക്കറ്റ് വേണ്ടതുണ്ടോ? ഇത് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കിന്റെ പകര്‍പ്പ്; 2019 മുതല്‍ 2021 വരെയുളള...

ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടിയോളം രൂപ

ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവർക്ക് സ്വപ്ന കമ്മീഷന്റെ ഒരു വിഹിതം നൽകിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി....

രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കോതമംഗലം, തിരൂർ സ്വദേശികൾ

കൊച്ചിയില്‍ ഇന്ന് ഒരു കോവിഡ് മരണം. കോതമംഗലം തോണിക്കുന്നേല്‍ ടി.വി.മത്തായി (67) മരിച്ചു. കൊച്ചി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു. മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരുമരണം കൂടി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരൂര്‍ തെയ്യാല സ്വദേശി ഗണേശന്‍ ആണ് മരിച്ചത്. വിദേശത്തുനിന്ന് എത്തിയശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മത്തായി. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പിയെല്ലാം...

സ്വപ്നയും ശിവശങ്കറും സ്വത്ത് പങ്കുവച്ചെന്ന് ഇഡി

കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും ഒന്നിച്ചു നടത്തിയ വിദേശ യാത്രയുടെ വിശദവിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചു. 2017 ഏപ്രിലിൽ ഇരുവരും ഒരുമിച്ചു യുഎഇ സന്ദർശിച്ചു. 2018 ഏപ്രിലിൽ ശിവശങ്കറിന്റെ ഒമാൻ...

കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി

കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. മലേഷ്യയിലാണ് ഡി614ജി എന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് മലേഷ്യയിൽ തിരിച്ചെത്തിയ വ്യക്തി 14-ദിന ക്വാറന്റീൻ ലംഘിച്ചതോടെ പ്രദേശത്ത് കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിരുന്നു. എന്നാൽ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്ത 45 കേസുകളിൽ മൂന്നെണ്ണത്തിൽ ഡി614ജിയുടെ സാന്നിധ്യം...

Most Popular

G-8R01BE49R7