Category: NEWS

ഏറ്റവും തീവ്ര കോവിഡ് വ്യാപന കേന്ദ്രം; തടവുകാരിൽ ‌പകുതിയോളം പേർക്ക് കോവിഡ്

തിരുവനന്തപുരം: തടവുകാരിൽ പകുതിയോ‌ളം പേർക്കു കോവിഡ് സ്ഥിരീകരിച്ചതോ‌‌‌‌‌‌ട‌െ സംസ്ഥാനത്തെ ഏറ്റവും തീവ്രമായ കോവിഡ് വ്യാപന കേന്ദ്രമായി പൂജപ്പുര സെൻട്രൽ ജയിൽ. ആകെ‌യുള്ള 970 ത‌ടവുകാരെയും 6 ദിവസമായി ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 475 പേരാണ് പോസിറ്റീവ് ആയവർ; 49%. ഇതിനൊപ്പം 8 ജീവനക്കാർക്കും ജയിൽ...

മകന്റെ ഭാര്യയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

തിരുവല്ല: വീട്ടമ്മയെ മരുമകൾ കുത്തി കൊലപ്പെടുത്തി. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പിൽ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. മകന്റെ ഭാര്യ ലിൻസിയുടെ കുത്തേറ്റാണ് ഇവർ മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരുമകൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. അമ്മായിയമ്മയെ ലിൻസി മുമ്പും ഉപദ്രവിച്ചതായി...

തിരുവല്ലയില്‍ വീട്ടമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. നിരണത്ത് കൊമ്പങ്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മയാണ് മരിച്ചത്. 66 വയസായിരുന്നു. രാത്രി എട്ടിനായിരുന്നു സംഭവം. കുത്തേറ്റ് സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടു. മാനസിക രോഗമുള്ള മരുമകള്‍ ലിന്‍സി (24) കത്രിക കൊണ്ട് കുത്തിയാണ് കൊല നടത്തിയതെന്ന്...

നിയന്ത്രണങ്ങള്‍ പാലിച്ച് ഓണാഘോഷം; പൊതുസ്ഥലങ്ങളിൽ സദ്യയും പരിപാടികളും പാടില്ല

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ...

നിയന്ത്രണങ്ങള്‍ പാലിച്ച് ഓണാഘോഷം; പൊതുസ്ഥലങ്ങളിൽ സദ്യയും പരിപാടികളും പാടില്ല

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍...

സ്വന്തം നിർമ്മാണക്കമ്പനിയുമായി ഉണ്ണി മുകുന്ദൻ

സ്വന്തം സിനിമാ നിർമ്മാണക്കമ്പനിയുമായി യുവനടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മാണക്കമ്പനിയുടെ വിവരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. യുവതാരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവർക്കൊക്കെ സ്വന്തമായി നിർമ്മാണക്കമ്പനിയുണ്ട്. 2011ൽ നന്ദനം എന്ന മലയാള ചിത്രത്തിൻ്റെ...

മൂന്നു ജില്ലകളിൽ കോവി‍ഡ് ബാധിതർ കൂടുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്:. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കി. മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രോഗബാധ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ജലദോഷപ്പനിയുള്ളവരെ പഞ്ചായത്ത് തലത്തില്‍ പരിശോധിക്കണമെന്നും നിര്‍ദേശം നൽകി. അതേസമയം, സംസ്ഥാനത്ത് ഇന്ന് അഞ്ചു...

സമൂഹമാധ്യമത്തിൽ 2 വരിയെഴുതി പോകേണ്ട ആളാണോ ധോണി? ഒരു ‘പാക്ക് ചോദ്യം’! ധോണിക്ക് വേണ്ടി ഒരു വിരമിക്കൽ മത്സരം സംഘടിപ്പിക്കണം

ഇസ്‍ലാമാബാദ്: വിരമിക്കൽ മത്സരത്തിനുപോലും കാത്തുനിൽക്കാതെ രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിക്കായി ശബ്ദമുയർത്തി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. ക്രിക്കറ്റിന് ധോണി നൽകിയ സംഭാവനകളെ പുകഴ്ത്തിയ അക്‌തർ, അദ്ദേഹത്തിനായി നല്ലൊരു യാത്രയയപ്പ് ഒരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ...

Most Popular

G-8R01BE49R7