Category: NEWS

എന്തു കൊണ്ട് 15ന് വിരമിച്ചു, വിരമിച്ച ശേഷം ഞങ്ങള്‍ ചെയ്തത് … പിന്നിലെ കാരണമിതാണ് , വെളിപ്പെടുത്തി റെയ്‌ന

ചെന്നൈ : മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയും സഹതാരം സുരേഷ് റെയ്‌നയും അതിനുശേഷം ദീര്‍ഘനേരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞതായി വെളിപ്പെടുത്തല്‍. റെയ്‌ന തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്: 'സൂപ്പര്‍ കിങ്‌സിന്റെ ഐപിഎല്‍ ക്യാംപിനായി ചെന്നൈയിലേക്കെത്തുമ്പോള്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്...

ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി

കൊച്ചി: ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുളള ധാരണാപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി. റെഡ്ക്രസന്റുമായി ലൈഫ് മിഷന്‍ ഒപ്പുവെച്ച ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിന് ഇ.ഡി.ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. ധാരണാപത്രം പുറത്തുവിടണമെന്നും ധാരണപത്രത്തിലെ വ്യവസ്ഥകള്‍ എന്ത് എന്നുളളത്...

മനോഹരമായ ചരിത്രമുള്ള നാട്‌..!! അന്ന് വിമര്‍ശിച്ചു; ഇന്ന് മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി

കോഴിക്കോട്ടെ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ...

അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ രാത്രി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നു നാലു ദിവസമായി തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. കോവിഡ് തുടര്‍ചികിത്സയാണു ചെയ്യുന്നത്. ആരോഗ്യസ്ഥിതി...

സംസ്ഥാനത്ത് ഏറ്റവും തീവ്രമായി കോവിഡ് ബാധിച്ചുകൊണ്ടിരിക്കുന്ന സ്ഥലം

തടവുകാരിൽ പകുതിയോ‌ളം പേർക്കു കോവിഡ് സ്ഥിരീകരിച്ചതോ‌‌‌‌‌‌ട‌െ സംസ്ഥാനത്തെ ഏറ്റവും തീവ്രമായ കോവിഡ് വ്യാപന കേന്ദ്രമായി പൂജപ്പുര സെൻട്രൽ ജയിൽ. ആകെ‌യുള്ള 970 ത‌ടവുകാരെയും 6 ദിവസമായി ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 475 പേരാണ് പോസിറ്റീവ് ആയവർ 49%. ഇതിനൊപ്പം 8 ജീവനക്കാർക്കും ജയിൽ ആശുപത്രിയിലെ...

ശ്രീലങ്കയില്‍ രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു

കൊളംബോ: ശ്രീലങ്കയിൽ തിങ്കളാഴ്ച ഏഴ് മണിക്കൂറോളം രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി നിലച്ചതിനെ തുടർന്ന് ജനജീവിതം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ദീർഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെ ബാധിച്ചു. കൊളംബോയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും...

ഇരട്ട ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്ളവർക്ക് ഒന്നാക്കാൻ അവസരം

ഒന്നിലധികം ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പിഴയടച്ച് ലൈസൻസ് ഒന്നാക്കാം. ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ സാരഥിയിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് എടുത്തവർക്ക് സംസ്ഥാനത്തും ലൈസൻസുണ്ടെങ്കിൽ കൂട്ടിച്ചേർക്കാം. ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസൻസുണ്ടെങ്കിൽ ഒന്നാക്കാം. രണ്ടുലൈസൻസിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസൻസുകളും മേൽവിലാസം തെളിയിക്കുന്ന...

ജലീലിന് കുരുക്ക് മുറുകുന്നു; രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി ഇല്ല

തിരുവനന്തപുരം: പാഴ്‌സല്‍ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കി. തപാലിലൂടെയും ഇമെയിലിലൂടെയും വിശദീകരണം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത്...

Most Popular

G-8R01BE49R7