Category: NEWS

പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിച്ച പണം എന്‍ഡിആര്‍എഫിലേക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പിഎം കെയേഴ്സ് ശേഖരിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും അത് ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പണമാണെന്നും...

12 മണിക്കൂറില്‍ 50 ലക്ഷം രൂപ; മതി, മതി; ന്റെ ചങ്കുകള്‍ക്കു നന്ദി; കണ്ണീരോടെ നന്ദു

കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണ് നന്ദു. ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു അദ്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്. 12...

വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹം

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹ വാര്‍ത്ത. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിന്‍സ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹ വാര്‍ത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ...

പി.എസ്.സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം

തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകൾക്കായിരിക്കും പുതിയ പരിഷ്കരണം ബാധകമാവുക. പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവർ...

സുശാന്തിന്റേത് കൊലപാതകമാകാനുള്ള സാധ്യത; സിദ്ധാര്‍ഥ് പിഥാനി ഇപ്പോള്‍ റിയ്‌ക്കൊപ്പം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ വികാസ് സിങ്. എഫ്‌ഐആര്‍ എടുക്കുന്നതുവരെ സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാര്‍ഥ് പിഥാനി കുടുംബവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയില്‍...

ചതിയന്‍.. വഞ്ചകന്‍… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച പരമ നീചന്‍…!! പരിഹസിച്ച് ജയശങ്കർ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്‌തെന്നുമുള്ള മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. ശിവശങ്കര്‍ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തില്‍...

കരിപ്പൂര്‍ വിമാനദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പുകാരായ ആറും കൊണ്ടോട്ടിക്കാരായ നാലും പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. വിമാന ദുരന്തത്തില്‍ രക്ഷകരായി എത്തുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്ത മുന്നൂറോളം...

ധോണിയ്‌ക്കൊപ്പം വിരമിച്ച് പാക് ആരാധകന്‍ ; താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണില്ലെന്ന് ചാച്ച

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി വിരമിച്ചതിനാല്‍ താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീര്‍ ബോസായ്. ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീര്‍ ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങളിലെ സ്ഥിര...

Most Popular

G-8R01BE49R7