Category: NEWS

സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്കാണ് കോവിഡ്; 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍...

സിസിടിവിയിൽ കുടുങ്ങിയ ആ ‘അപരിചിത’ ജമീല; നിർണായക വാട്സാപ്പ് സന്ദേശം പുറത്ത്

മുംബൈ: ജൂൺ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തിൽ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജർ ദിഷ സാലിയാനും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തുമായുള്ള വാട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ ദേശീയ മാധ്യമം പുറത്തു വിട്ടു. സുശാന്തിന്റെ മരണം ദിഷ സാലിയാന്റെ ദുരൂഹ മരണവുമായി...

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യക്കും ഭീഷണി അജ്ഞാത വിലാസത്തിൽ നിന്ന് വിത്ത് ലഭിച്ചോ?; കത്തിച്ച് കളയണമെന്ന് കേന്ദ്ര സർക്കാരിൻറെ മുന്നറിയിപ്പ്

അജ്ഞാത വിലാസത്തിൽ വിത്തുകൾ ലഭിച്ചുവോ? എന്നാൽ അവ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. പച്ചക്കറി, പഴവർഗങ്ങളുടെ വിത്തുകളാണ് ഇത്തരത്തിൽ അജ്ഞാത മേൽവിലാസത്തിൽ ലഭിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് പറയുന്നു. ഈ വിത്തുകൾ മണ്ണിന് ദോഷം ചെയ്യുമെന്നും അതിനാൽ കത്തിച്ച് കളയണമെന്നുമാണ് ഓഫീസർമാർക്ക്...

കള്ളപ്പണം അല്ലെങ്കില്‍ എന്തിന് ലോക്കറില്‍ സൂക്ഷിച്ചു ? കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. ലൈഫ് മിഷന്‍ പദ്ധതിയിലെ കരാറുകാരായ യുണിടാകിനോട് എം.ശിവശങ്കറിനെ പോയി കാണാന്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നതായി എനഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യത്തില്‍ വ്യക്തതത വരുത്തേണ്ടതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ്...

വിഡിയോ കോളിൽ യുവതിയുടെ നഗ്നതാ പ്രദർശനം; കെണിയിൽ കുടുങ്ങി യുവാവ്

വിഡിയോ കോളിൽ നഗ്നതാ പ്രദർശനം നടത്തി യുവതിയുടെ ഭീഷണി. മുംബൈയിലെ ഗൊരോഗോണിൽ ഗ്രാഫിക് ഡിസൈനറായ 21കാരനെയാണ് ഭീഷണിപ്പെടുത്തിയത്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ വിഡിയോ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രഗ്യ എന്നാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ നൽകിയിരിക്കുന്ന പേര്. മെയ് മുതലായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളായത്....

മലപ്പുറം കലക്ടർക്ക് കോവിഡ് വന്നത് കരിപ്പൂരിൽനിന്ന് അല്ലെന്നു സൂചന

മലപ്പുറം : കലക്ടർ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ കോവി‍ഡ് ബാധിതരായത് കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ അല്ലെന്നു സൂചന. കഴിഞ്ഞ 7ന് രാത്രിയാണ് വിമാനാപകടമുണ്ടായത്. ഇതിനു മുൻപ് ഈ മാസം 3 മുതലുള്ള ദിവസങ്ങളിലാണ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ്...

കോവിഡിനെതിരെ നിലവിലുള്ള ഒരു മരുന്ന് കൂടി ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍

ബൈപോളാര്‍ ഡിസോർഡർ, കേള്‍വിക്കുറവ് എന്നിവയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്ന എബ്‌സെലന്‍ എന്ന മരുന്ന് കോവിഡിനെതിരെ ഫലപ്രദമെന്ന് ഗവേഷകര്‍. കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ പെരുകുന്നത് തടയാന്‍ എബ്‌സെലന്‍ മരുന്നിന് സാധിക്കുമെന്ന് അമേരിക്കയിലെ ഷിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്....

മൂക്കിനു താഴെയുള്ള ദുര്‍ഗന്ധം തിരിച്ചറിയാനാകാത്ത കഴിവുകെട്ടവനാണ് മുഖ്യമന്ത്രിയെന്ന് മന്ത്രി സുധാകരന്‍ സമ്മതിച്ചു: രമേശ്‌

തിരുവനന്തപുരം: രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരനെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ...

Most Popular

G-8R01BE49R7