Category: NEWS

സ്വര്‍ണക്കടത്ത്: പ്രതികള്‍ പരസ്പരം ചതിച്ചു; പുറത്തറിഞ്ഞത് അന്വേഷണത്തിനിടെ

കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്ത മൂന്ന് അന്വേഷണ ഏജന്‍സികള്‍ക്കും മനസിലാവുന്നത് പ്രതികള്‍ പരസ്പരം പറ്റിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വപ്നയും സരിത്തും ചേര്‍ന്ന് സന്ദീപിനെയും റമീസിനെയും കോണ്‍സുലേറ്റിനെയും പറ്റിച്ചപ്പോള്‍ റമീസ് എല്ലാവരെയും പറ്റിച്ചതാണ് തെളിഞ്ഞത്. അന്വേഷണസംഘങ്ങളുടെ ചോദ്യം ചെയ്യലില്‍ മാത്രമാണ് പരസ്പരം ചതിക്കപ്പെടുകയായിരുന്നുവെന്ന് പ്രതികള്‍...

സുശാന്തിന്റെ സഹോദരി പ്രിയങ്ക ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്ന് റിയ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്കയ്‌ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി റിയ ചക്രവര്‍ത്തി. 2019 ഏപ്രിലില്‍ പ്രിയങ്ക ലൈംഗികമായി തന്നെ സമീപിച്ചുവെന്നാണ് റിയയുടെ ആരോപണം. ഒരു പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ച പ്രിയങ്ക പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നു വീട്ടിലേക്കു മടങ്ങാമെന്നു താന്‍ സുശാന്തിനെ നിര്‍ബന്ധിച്ചതായി...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; രോഗികളുടെ എണ്ണം 27.67 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 27,67,274 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,092 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. 52,889 പേരുടെ ജീവനാണ്...

സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത്‌ സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. തനിക്കെതിരായ എഫ്‌ഐആര്‍ പറ്റ്‌നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഉത്തരവ് സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലും പ്രിയങ്കയും വരില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷനാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുവേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. ഉത്തരവാദിത്തസംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത്...

ഇങ്ങനെ പോയാല്‍ സ്ഥിതി ഗുരുതരം; കോവിഡ് കാരണം അഞ്ച് മാസത്തിനിടെ 1.89 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം രാജ്യത്ത് വന്‍ തൊഴില്‍ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപിച്ച അഞ്ച് മാസത്തിനിടെയാണ് തൊഴില്‍ നഷ്ടം വ്യാപകമായത്. ജൂലൈയില്‍ മാത്രം 50 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അസംഘടിത, മാസശമ്പള മേഖലകളില്‍ രണ്ട് കോടിലേറെ പേര്‍ക്ക് ജോലി നഷ്ടമായി....

രോഗിയുമായി മൈഡിക്കല്‍ കോളേജിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു

കോഴിക്കോട്: രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കോവൂര്‍ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വേഗം വണ്ടി നിര്‍ത്തി. സമയത്ത് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍...

സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു

ഒറ്റദിവസംകൊണ്ട് 1,040 രൂപ വർധിച്ചതിനുപിന്നാലെ ബുധനാഴ്ച പവന് 800 രൂപയുടെ ഇടിവുണ്ടായി. ഇതുപ്രകാരം ഒരു പവൻ സ്വർണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വർധിച്ച് 40,240 രൂപയായിലെത്തയിരുന്നു. അന്താരാഷ്ട്ര വില...

Most Popular

G-8R01BE49R7