Category: NEWS

ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ ശരിവച്ചു

യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവച്ചത്. നേരത്തെ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് ഇന്നലെ തള്ളിയത്. നവംബറില്‍ വരാനിരുന്ന വിധി കൊവിഡ്...

13 രാജ്യങ്ങളിലേക്ക് കൂടി വിമാന സര്‍വീസ് ആരംഭിക്കുന്നു

'എയര്‍ ബബ്ള്‍' 13 രാജ്യങ്ങളിലേക്ക് കൂടി; ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസ് ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് പതിവ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ക്കിടയില്‍ പരിമിതമായതോതില്‍ നിയന്ത്രണങ്ങളോടെയുള്ള സര്‍വീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഇപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യു.എ.ഇ.,...

കൊറോണ വൈറസ് കൂടുതലായും പടരുന്നത് ചെറുപ്പക്കാരിലൂടെ; മുന്നറിയിപ്പുമായി WHO

ജനീവ: കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരാണെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ രോഗ ബാധിതരാകുന്നത് കൂടുതലും യുവാക്കളാണ്. അവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുന്നുവെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആരംഭത്തില്‍ വളരെക്കുറച്ച് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ സമീപ ആഴ്ചകളിലായി കേസുകളുടെ...

കോവിഡ് പിറന്നത് എട്ട് വര്‍ഷം മുന്‍പ് ചൈനയിലെ ഖനിയില്‍: യുഎസ് ശാസ്ത്രജ്ഞര്‍

കോവിഡിന് വാക്‌സീന്‍ കണ്ടെത്തുന്ന തിരക്കിലാണ് ലോകമെങ്കിലും കൊറോണ വൈറസിന്റെ ഉത്പത്തിയെ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നിലയ്ക്കുന്നില്ല. തുടക്കം മുതലേ പ്രചരിച്ച ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയെന്ന നിലയ്ക്ക് ചൈനയ്ക്ക് നേരെ സംശയമുന തിരിച്ചു വച്ചിരിക്കുകയാണ് രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് 2020ലോ 2019 ലോ ഒന്നും പ്രത്യക്ഷപ്പെട്ടതല്ലെന്നും...

റെഡ് ക്രസന്റുമായുള്ള ധാരണയില്‍ പങ്കാളി സംസ്ഥാന സര്‍ക്കാര്‍ മാത്രം; പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം : ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കാന്‍ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട്. സര്‍ക്കാരിനുവേണ്ടി ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ വിവാദഫ്ലാറ്റ് നിര്‍മിക്കുന്നത്. ധാരണാപത്രത്തിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക്. ലൈഫ് മിഷന്‍ ഫ്ലാറ്റിനെക്കുറിച്ച്...

കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് യുവാവിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തി. എം എസ് എം സ്കൂളിന് സമീപം വൈദ്യൻവീട്ടിൽ തറയിൽ സിയാദിനെയാണ് ക്വട്ടേഷൻ സംഘം കുത്തി കൊലപ്പെടുത്തിയത്. കായംകുളം ഫയർസ്റ്റേഷന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് വീണ സിയാദിനെ കൂടെയുള്ളവർ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ...

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. സൗദിയില്‍ ഇന്നലെ 1409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,323 ആയി വര്‍ധിച്ചു. കൊവിഡ് കേസുകളുടെ രണ്ടിരട്ടിയിലധികം രോഗമുക്തിയാണ്...

റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും കറൻസിയും ഉടൻ; വെല്ലുവിളിച്ച് നിത്യാനന്ദ

ഇന്ത്യയിൽനിന്നു മുങ്ങിയശേഷം സ്വന്തമായി ദ്വീപ് വാങ്ങി ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെന്ന് അവകാശപ്പെട്ട വിവാദ ആൾദൈവം നിത്യാനന്ദ വീണ്ടും പ്രഖ്യാപനവുമായി രംഗത്ത്. ‘എല്ലാം ഗണപതിയുടെ അനുഗ്രഹം. പണികളെല്ലാം കഴിഞ്ഞു. ഓഗസ്റ്റ് 22ന് റിസര്‍വ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറൻസിയും നിലവിൽ വരും.’– നിത്യാനന്ദ പറയുന്നു. ‘റിസര്‍വ്...

Most Popular

G-8R01BE49R7