Category: NEWS

കാസര്‍ഗോഡ് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും കുട്ടിയുടെ മാതാവിനെതിരെയും കേസ്

കാസര്‍ഗോഡ് നീലേശ്വരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും കുട്ടിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തു. നിരന്തര പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിയിലെ ഗൈനക്കോളജിസ്റ്റ് ഡോ അംബുജാക്ഷിക്കും സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ക്കും എതിരെയാണ് കേസ്. രണ്ടു...

കൊറോണ രോഗ്യവ്യാപനം വൈറസിന്റെ ശേഷി വര്‍ധിച്ചത് നല്ല കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍

കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് അവയുടെ രോഗ്യവ്യാപന ശേഷി വര്‍ധിച്ചത് നല്ല കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍. യൂറോപ്പ്, വടക്കന്‍ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തിന് രോഗ്യവ്യാപനസാധ്യത കൂടുതലാണെങ്കിലും അവ മാരകമല്ലെന്ന് നാഷല്‍ യൂണിവേഴ്‌സിറ്റി...

ദിഷ സാലിയന്റെ മരണവുമായി ആദിത്യക്ക് താക്കറെയ്ക്ക് ബന്ധമെന്ന് ആരോപണം; രാഷ്ട്രീയ പോര് മുറുകുന്നു

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ സിബിഐ അന്വേഷണം സുപ്രീംകോടതി ശരിവച്ചതോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി നീക്കമെന്ന് സര്‍ക്കാര്‍ അനുകൂലികള്‍ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് പ്രതിപക്ഷം വിഷയത്തെ ഉയര്‍ത്തിക്കാട്ടുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയ മുംബൈ...

കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് എക്‌മോ ചികിത്സ

ചെന്നൈ: കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) ചികില്‍സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും...

‘ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന ശമ്പളം മക്കളുടെയും കുടുംബത്തിന്റെയും ആവശ്യത്തിനു ചെലവാക്കി തീര്‍ക്കും.’

കൊച്ചി : സ്വര്‍ണക്കടത്തു കേസിനു പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്താന്‍ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിമുറുക്കുന്നു. 'ഒരിടത്തും എനിക്കു നിക്ഷേപമില്ല, ജോലി ചെയ്തു കിട്ടുന്ന...

‘ഉറപ്പ് ലംഘിച്ചു, സഹകരിക്കില്ല’; പ്രധാനമന്ത്രി മോദിക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം : വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം...

സംസ്ഥാനത്തെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കില്ല; ഓൺലൈൻ പഠനം കാര്യക്ഷമമാക്കും: കരിക്കുലം കമ്മിറ്റി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണെങ്കിലും സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും കമ്മിറ്റി നിർദേശിച്ചു. ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്‌സിഇആർടി ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,531 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് ഇന്നലെ മാത്രം 64,531 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ ആകെ എണ്ണം 2,835,822 ആയി. 53,994 പേരാണ് രാജ്യത്ത് മഹാമാരിമൂലം ആകെ മരണമടഞ്ഞത്. അതേസമയം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 20 ലക്ഷം കടന്നത് ആശ്വാസമാകുന്നുണ്ട്. കഴിഞ്ഞ...

Most Popular

G-8R01BE49R7