Category: NEWS

വാക്ക് പാലിച്ചില്ല, സഹകരിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി കത്തെഴുതി. തീരുമാനത്തോടു സഹകരിക്കില്ല. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നതു കണക്കാക്കിയില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള...

കാറിനുള്ളിൽ കുടുങ്ങി; കുഞ്ഞുങ്ങൾ ചൂടേറ്റു മരിച്ചു

കാറിനുള്ളിൽ കുടുങ്ങിയ സഹോദരങ്ങളായ രണ്ടു കുട്ടികൾ ചൂടേറ്റു മരിച്ചു. ഡോർ ലോക്കായതിനെ തുടർന്നു കുട്ടികൾ കാറിനുള്ളിൽ കുടുങ്ങുകയായിരുന്നു. യുഎസിലെ അലബാമ ഷെൽബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്. മൂന്നും ഒന്നും വയസ്സുള്ള ആൺകുട്ടികളാണു മരിച്ചത്. കുട്ടികൾ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ അവർ പുറത്തുപോയി കളിക്കുന്നതിനിടയിൽ...

രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടിസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നൽകി ബിജെപി എംപി നിഷികാന്ത് ദുബെ. പാർലമെന്ററി നടപടി ക്രമത്തിൽ മാന്യത, ധാർമികത, അടിസ്ഥാന തത്വങ്ങൾ എന്നിവയുടെ പരിധികളെല്ലാം ഇവർ ലംഘിച്ചെന്ന് ദുബെ ആരോപിച്ചു. വ്യാജവാർത്തകളും വിദ്വേഷവും...

മലപ്പുറം ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 302 പേര്‍ക്ക് വൈറസ്ബാധ

ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 263 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി സമ്പര്‍ക്കത്തിലൂടെ 302 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 2,409 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 5,576 പേര്‍ക്ക് 1,673 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 38,702 പേര്‍ ജില്ലയില്‍ ഇന്ന്...

കോവിഡ്: 90% രോഗികൾക്ക് ശ്വാസകോശ തകരാറുകൾ ഉണ്ടായേക്കാം; വീണ്ടും വരാനും സാധ്യത

90% കോവിഡ് രോഗികളിലും ശ്വാസകോശ തകരാറുകള്‍ സംഭവിക്കാമെന്നു പഠനം. ഇതില്‍തന്നെ അഞ്ചു ശതമാനം രോഗികള്‍ക്കു വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഉണ്ടെന്നും കണ്ടെത്തല്‍. ഇന്ത്യയില്‍ മാത്രം ഏതാണ്ട് 13 ലക്ഷം ആളുകളാണ് നിലവില്‍ കോവിഡിൽ നിന്നു മുക്തി നേടി ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാല്‍ രോഗബാധയില്‍...

തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇനി പൂര്‍ണമായും കൊവിഡ് ആശുപത്രി; മറ്റ് ചികിത്സ ലഭിക്കുന്നത്?

കൊവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യലിറ്റി വിഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും ഒന്‍പതാം വാര്‍ഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍...

ബലാത്സംഗത്തിനിരയായ ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് യുവാവ് ജീവനൊടുക്കി; രണ്ട് പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: ബലാത്സംഗത്തിനിരയായ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഹരിയാണയിലെ ഹിസാറിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരനായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഭാര്യ ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരണമല്ലാതെ തങ്ങൾക്ക് മറ്റുവഴികളില്ലെന്നാണ് യുവാവ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ഓഗസ്റ്റ് 15-ാം തീയതിയാണ്...

എന്റെ ആദ്യകാറായ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ചോദ്യവുമായി സച്ചിന്‍

ബിഎംഡബ്ല്യു, ഫെരാരി, നിസാന്‍ ജിടിആര്‍ ഇങ്ങനെ പോകുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പാര്‍ക്കിംഗ് ഗാരേജിലുള്ള സൂപ്പര്‍കാറുകള്‍. സച്ചിന് കാറുകളോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട മാരുതി 800 കാര്‍ കണ്ടെത്തി തരുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിന്‍. എന്റെ ആദ്യത്തെ...

Most Popular

G-8R01BE49R7