Category: NEWS

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്യുന്നത് ഏഴാമത്തെ മരണം

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആലുവ സ്വദേശി പെരിയപറമ്പിൽ അഹമ്മദുണ്ണി (65) ആണ് മരിച്ചത്. ആലുവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ആലപ്പുഴ, കോഴിക്കോട്, കോട്ടയം,...

പ്രധാനമന്ത്രി ഇടപെടേണ്ട ആവശ്യമൊന്നുമില്ല; ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ തയാറെന്ന് ബിസിസിഐ

ആരാധകരെയും അധികൃതരെയും അമ്പരപ്പിച്ച് ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാർ. 2019 ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനോട് തോറ്റ സെമി മത്സരം കരിയറിലെ അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച...

മീന്‍ വില്‍ക്കുന്നതിനെ ചൊല്ലി അടിപിടി; എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് കലക്റ്റര്‍

കോഴിക്കോട്: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യവില്‍പനയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. വ്യാഴാഴ്ച രാവിലെ എസ്.ടി.യു.-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേയ്ക്ക് നയിച്ചത്. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാര്‍ തമ്മിലാണ്‌ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും...

അതിര്‍ത്തിയില്‍ ചൈന 2000 സൈനികരെ കൂടി വിന്യാസിച്ചു; വീണ്ടും ചൈനീസ് പ്രകോപനം

ഡെറാഡൂണ്‍: അതിര്‍ത്തിയില്‍ ലിപുലേഖിനു സമീപം ചൈന സൈനിക വിന്യാസം വര്‍ധിപ്പിച്ചു. ഇന്ത്യ, നേപ്പാള്‍, രാജ്യങ്ങളുടെ അതിര്‍ത്തി സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി താഴ്വരയിലെ ലിപുലേഖ്. കാലാപാനി ഉള്‍പ്പെടുന്ന ഈ പ്രദേശം നേപ്പാള്‍ അടുത്തിടെ അവരുടെ ഭൂപടത്തില്‍ ഉള്‍ക്കൊള്ളിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. 2000ല്‍പ്പരം...

നീറ്റ്, ജെഇഇ പരീക്ഷ: കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണം

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ തീരുമാനിച്ചു. കൊവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഹാജരാക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നു. പരീക്ഷാ നടത്തിപ്പിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിരിക്കുന്നത്. ശരീര ഊഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കും. ശരീര പരിശോധനയും...

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് നാലു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമന്‍ (70), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍ (74), കാസര്‍കോട് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ (55) എന്നിവരുടെ മരണമാണ്...

ലൈഫ് മിഷന്‍ വിവാദം; ഫൈലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചു. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കില്‍ക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; 560 രൂപ കുറഞ്ഞു, പവന് 38880 ആയി

സംസ്ഥനത്ത് സ്വര്‍ണവില താഴോട്ട്. വ്യാഴാഴ്ച മാത്രം പവന്റെ വിലയില്‍ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ എട്ടു ഗ്രാം സ്വര്‍ണത്തിന്റെ വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയുമായി. ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് പത്തു ദിവസം പിന്നിടുമ്പോള്‍ വിലയില്‍...

Most Popular

G-8R01BE49R7