Category: NEWS

ലൈഫ് മിഷൻ: ആരോപണ വിധേയൻ സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ടയാൾ

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോൺസുലേറ്റിലെ ഖാലിദ് മുഹമ്മദ് അലി ഷൗക്രി സാമ്പത്തിക ക്രമക്കേട് നടത്തിയതിനു സ്വപ്നയ്ക്കൊപ്പം പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ. ഈജിപ്ത് പൗരനായ ഖാലിദിനെ 2019 ജൂലൈ 30നാണു യുഎഇ വിദേശകാര്യമന്ത്രാലയം പുറത്താക്കിയത്. രണ്ടു ദിവസത്തിനു...

റോയൽസും പഞ്ചാബും ദുബായിൽ; 3 ഐപിൽ ടീമുകൾ യുഎഇയിൽ എത്തി

ദുബായ് : ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവർ യുഎഇയിലെത്തി. സെപ്റ്റംബർ 19നു തുടങ്ങുന്ന ലീഗിനായി യുഎഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവ. റോയൽസും പഞ്ചാബും ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ പകൽ ദുബായിലാണ് ഇറങ്ങിയത്. വൈകുന്നേരത്തോടെ കൊൽക്കത്ത...

ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്ന ആദ്യ വാക്‌സീന്‍ ഓക്‌സ്ഫഡിന്റേതാകാം

ഇന്ത്യക്കാരില്‍ കുത്തിവയ്പ്പിന് ലഭ്യമാകാന്‍ പോകുന്ന ആദ്യ വാക്‌സീന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന ADZ-1222 ആകാം. 2020 അവസാനത്തോടെ ഈ വാക്‌സീന്‍ ഇന്ത്യക്കാര്‍ക്ക് ലഭ്യമായേക്കാമെന്ന് കരുതുന്നു. തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന കോവാക്‌സീനും ആഴ്ചകളുടെ വ്യത്യാസത്തില്‍ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യയിലെ...

കൊവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

കൊവിഡിനെതിരെ തയാറാക്കിയ വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച് ഫലപ്രദമെന്ന് അവകാശപ്പെട്ടിരുന്ന റഷ്യ ആദ്യമായാണ് 40,000 പേരില്‍ മരുന്നു പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ്...

വഴിയിൽ യുവാവിന്റെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് മർദിച്ച് യുവതി

പീഡനശ്രമം നടത്തിയവനെ ധൈര്യസമേതം നേരിട്ട യുവതി. കൊല്‍ക്കത്തയിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബിപിഒ ഉദ്യോഗസ്ഥയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴിയായിരുന്നു അക്രമം ഉണ്ടായത്. കേസിൽ പ്രതിയായ യുവാവ് അപമര്യാദയായി സ്പർശിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു യുവതി ധൈര്യപൂർവം നേരിട്ടത്. പിന്നീട് പൊലീസിൽ പരാതി നൽകുകയും പ്രതിയെ പിടികൂടുകയും...

ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 198 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1776 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2213 പേർ രോഗം മുക്തരായി. ഇതര...

ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലന്‍സ്; വിലക്കുള്ള സാധനമില്ല; ഓപ്പറേഷന്‍ ‘കിറ്റ് ക്ലീൻ’

സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് വിജിലൻസ്. ഓണക്കിറ്റില്‍ 500 രൂപയ്ക്കുള്ള സാധനങ്ങളില്ലെന്ന് വിജിലൻസ് കണ്ടെത്തല്‍. ശര്‍ക്കരയുടെ തൂക്കത്തില്‍ കുറവുണ്ട്. പലസാധനങ്ങളിലും ഉല്‍പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തിയില്ലെന്നും 'ഓപ്പറേഷന്‍ കിറ്റ് ക്ലീന്‍' പരിശോധനയിൽ കണ്ടെത്തൽ. ഉല്‍പന്നങ്ങളുടെ തൂക്കക്കുറവ് പുറത്തുവിട്ടത് മനോരമ ന്യൂസാണ്. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍...

സുശാന്തിന്റെ മരണം പുറംലോകം അറിയും മുമ്പേ മഹേഷ് ഭട്ടിന്റെ സഹായിയുടെ കുറിപ്പ്; സ്ക്രീൻഷോട്ട് വൈറൽ

സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുറിപ്പ്. നടന്റെ ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ സുഹ്രിദ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ജൂൺ14 രാവിലെ...

Most Popular

G-8R01BE49R7