ഇനി തീയേറ്ററിലും അൻവർ തരംഗം…!!! ഒക്ടോബർ 18 ന് ചിത്രം റീ റിലീസ് ചെയ്യും..!!

കൊച്ചി: പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. തന്റെ സിനിമ ജീവിതത്തിലെ 25 ആം വർഷത്തിലേക്കു കൂടി കടക്കുകയാണ് പൃഥ്വിരാജ്.

മോളിവുഡ് ബോക്സ് ഓഫീസിലെ തന്നെ കളക്ഷൻ റെക്കോർഡുകൾ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമൽ നീരദിന്റെ മേക്കിങ്ങും യുവാക്കൾക്കിടയിലും ക്യാമ്പസുകളിലും തരംഗമായി മാറിയിരുന്നു. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ഈ ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്.

വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്…!!! കാത്തിരുന്നു കണ്ടോളൂ.., പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അൻവർ…, പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കും…!!! മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടി… ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും

സിപിഎമ്മിൻ്റെ അന്തകനാണ് അൻവ‍ർ… പുഷ്പൻ മരിച്ചത് അൻവറിൻ്റെ വാക്കുകൾ കേട്ട് നെഞ്ച് പൊട്ടിയാണ്..!! അൻവറിന് പിന്നിൽ വൻ ശക്തിയുണ്ടെന്നും ബിജെപി

ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു… ഗർബ നൃത്തത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ബിജെപി നേതാവിൻ്റെ നിർദേശം…!! മറ്റ് മതസ്ഥർ നുഴഞ്ഞ് കയറുന്നത് തടയാനാകും… ഹിന്ദുക്കൾ അത് നിരസിക്കാതെ കുടിക്കും…!!! ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കും…!!!

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങൾ നേർക്കുനേർ… അറബിക്കടലിന് മുകളിൽ കൂട്ടിയടി ഒഴിവായത് തലനാരിഴയ്ക്ക്…!! വിമാനങ്ങള്‍ തമ്മിലെ അകലം ഒരു മിനിറ്റ് മാത്രം.., രണ്ട് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

prithviraj sukumaran amal neerad film anwar re release Read more on: anwar movie Prithviraj Sukumaran

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7