Category: NEWS

വയനാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (20.08.20) 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി. ...

എറണാകുളം ജില്ലയിൽ ഇന്ന് 150 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 150 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ(7) 1. ലക്ഷദ്വീപ് സ്വദേശി(57) 2. തമിഴ്നാട് സ്വദേശി (44) 3. തമിഴ്നാട് സ്വദേശി (52) 4. തമിഴ്നാട് സ്വദേശി (33) 5. പോണ്ടിച്ചേരി സ്വദേശി (28) 6. തമിഴ്നാട് സ്വദേശി (42) 7. നിലവിൽ എറണാകുളത്തെ...

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി; ഇന്ന് 130 പേര്‍ക്ക് കൂടി രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്നലെ 78 പേര്‍ക്ക് ആണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് (ഓഗസ്റ്റ് 20) 130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം...

പാലക്കാട് ജില്ലയിൽ ഇന്ന് 65 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 20) 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ...

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം കുത്തനെ കൂടുന്നു; ഇന്ന് 31 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13),...

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 52199 കടന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 52199 കടന്നു. ഓഗസ്റ്റ് 19 വരെ 50,231 ആണ് കേരളത്തിലെ ആകെ കോവിഡ് ബാധിതര്‍. മേയ് 27നായിരുന്നു കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നത്. അതിനു വേണ്ടിവന്നത് 119 ദിവസം. കോവിഡ് ബാധിതര്‍ 10,000ത്തിലെത്താന്‍...

കോവിഡ് പരിശോധന വീണ്ടും വര്‍ധിപ്പിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്…

അതേസമയം സംസ്ഥാനത്ത് പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ...

തിരുവനന്തപുരം 429, മലപ്പുറം 356, ആലപ്പുഴ 198; ഇന്ന് രോഗബാധ ഉണ്ടായവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍

സംസ്ഥാനത്ത് ഇന്ന് (AUGUST 20) 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130...

Most Popular

G-8R01BE49R7