Category: NEWS

വാക്സീൻ വന്നാലും കൊറോണവൈറസ് അവസാനിക്കില്ല, കാര്യങ്ങൾ പഴയപടിയാകില്ലെന്ന് ടെഡ്രോസ്

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന കൊറോണവൈറസ് മഹാമാരി വാക്സീൻ വന്നതു കൊണ്ട് മാത്രം അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തങ്ങൾക്ക് കാര്യങ്ങൾ പഴയപടിയാക്കാൻ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞത്. കൊറോണ വൈറസിനെതിരായ ആഗോള പോരാട്ടത്തിൽ വാക്സീൻ ഒരു ‘സുപ്രധാന ടൂൾ’ ആയിരിക്കുമെന്നും ലോകാരോഗ്യ...

ആദ്യ ടെസ്റ്റിൽ പോസിറ്റീവ്, പിന്നെ നോക്കിയപ്പോൾ രോഗം വന്നിട്ടേയില്ല: തട്ടിപ്പിനിരയായെന്ന് ‘ഗപ്പി’ സംവിധായകൻ

കോവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധനഫലം നൽകിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകൻ ജോൺപോൾ ജോർജ്ജ്. ഒരു യാത്രയ്ക്കു മുൻപ് മുൻകരുതലെന്നോണം സ്വകാര്യ ലാബിൽ ടെസ്റ്റിന് വിധേയനായ ജോൺപോളിന് കോവിഡ് പോസിറ്റീവാണെന്ന ഫലമാണ് ലഭിച്ചത്. തുടർന്ന് കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. എന്നാൽ, പിന്നീട് നടന്ന...

സ്വർണക്കടത്ത്: നാല് പ്രതികൾ ഒളിവിലെന്ന് എൻഐഎ

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ ഒളിവിലെന്ന് എൻഐഎ. യുഎഇയിലാണ് പ്രതികൾ ഒളിവിൽ കഴിയുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദ്, പത്താം പ്രതി റബിൻസ്, പതിനഞ്ചാം പ്രതി സിദ്ദീഖ് ഉൾ അക്ബർ, ഇരുപതാം പ്രതി അഹമ്മദ് കുട്ടി എന്നിവരാണ് യുഎഇയിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച...

പെട്ടിമുടിയിലെ ധനുഷ്‌കയുടെ കോവി ഇനി പോലീസിൽ

പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയിൽ മനുഷ്യനും വളർത്തുനായയുമായുള്ള സ്നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ആ കാഴ്ചകൾ. ഇപ്പോഴിതാ പെട്ടിമുടിയോട് താൽക്കാലികമായി വിടപറയുകയാണ് കുവി. പുതിയ ദൗത്യങ്ങൾക്കായി ഇനി മുതൽ ഇടുക്കി...

കോവിഡ് പ്രതിരോധ വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി

ന്യൂഡല്‍ഹി : ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്‌സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ മനോരമ...

രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് ; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 70, 000ത്തിനടുത്ത് കേസുകള്‍

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച് 152ാം ദിവസമായ ശനിയാഴ്ച രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 69,878 കേസുകളും 945 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

കോവിഡ് അറിയാന്‍ സ്രവ സാംപിളിനു പകരം വായിലും തൊണ്ടയിലുമായി കവിള്‍ക്കൊള്ളുന്ന വെള്ളം മതി

ന്യൂഡല്‍ഹി : സ്രവ സാംപിളിനു പകരം വായിലും തൊണ്ടയിലുമായി കവിള്‍ക്കൊള്ളുന്ന വെള്ളം പരിശോധിച്ചും കോവിഡ് നിര്‍ണയിക്കാമെന്നു പഠനം. നിലവില്‍, സുരക്ഷാ മുന്‍കരുതലുകളോടെ തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ സ്രവം നേരിട്ടു ശേഖരിക്കുകയാണു ചെയ്യുന്നത്. ഇതിലെ പോരായ്മകള്‍ക്കു പരിഹാരം എന്ന നിലയില്‍ കൂടിയാണു കവിള്‍ക്കൊണ്ട വെള്ളം...

സ്വപ്‌നയുടെ 2 ലോക്കറുകള്‍ ബിസിനസ് ഇടപാടുകളില്‍ പങ്കാളികളായ വ്യക്തികള്‍ക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാന്‍

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ 2 ലോക്കറുകള്‍ ബിസിനസ് ഇടപാടുകളില്‍ പങ്കാളികളായ 2 വ്യക്തികള്‍ക്കു വേണ്ടിയുള്ള കള്ളപ്പണം സൂക്ഷിക്കാന്‍ എടുത്തതാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിഗമനം. ഇതില്‍ ഒരു ലോക്കറില്‍ നിന്നു 36.5 ലക്ഷം രൂപയും രണ്ടാമത്തെതില്‍ നിന്നു...

Most Popular

G-8R01BE49R7