Category: NEWS

സൂര്യ ചിത്രം ‘സൂരരൈ പോട്ര്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം 'സൂരരൈ പോട്ര്' ഒടിടി റിലീസ്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് തെന്നിന്ത്യന്‍ സിനിമാലോകത്ത് കളം ഒരുങ്ങുമെന്ന് ഉറപ്പായി. ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈം വഴിയാകും ചിത്രം റിലീസ് ചെയ്യുക. ഡിജിറ്റല്‍ റിലീസിലൂടെ...

”അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു, തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലക്‌നൗ: ''അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പ്രയാസമാണ്. അതിനാല്‍ ദയവായി വിവാഹമോചനം അനുവദിക്കണം.'' യുവതിയുടെ ആവശ്യമറിഞ്ഞ് ഉത്തര്‍പ്രദേശില്‍ സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു. 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും...

അര്‍ജുന പുരസ്‌കാരം ലഭിക്കാനായി ഇനി ഏത് മെഡില്‍ നേടണം? മോദിയ്ക്ക് സാക്ഷിയുടെ കത്ത്

ന്യൂഡല്‍ഹി: അര്‍ജുന പുരസ്‌കാരത്തിനുള്ള പട്ടികയില്‍നിന്ന് കേന്ദ്ര കായിക മന്ത്രാലയം തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായികമന്ത്രി കിരണ്‍ റിജിജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. അര്‍ജുന പുരസ്‌കാരം നേടാന്‍ താന്‍ ഇനി രാജ്യത്തിനായി ഏതു മെഡലാണ് നേടേണ്ടതെന്ന് ചോദ്യമുയര്‍ത്തിയാണ് സാക്ഷിയുടെ കത്ത്....

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ രണ്ടുവര്‍ഷമെടുക്കും

ജനീവ: ലോകത്ത് കോവിഡ് വ്യാപനം രണ്ടു വര്‍ഷം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്നാണു പ്രതീക്ഷയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ്. 1918 ഫെബ്രുവരി മുതല്‍ 1920 ഏപ്രില്‍ വരെ നീണ്ടുനിന്നതും ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്നതുമായ സ്പാനിഷ് ഫ്ളൂവിനെ അതിജീവിക്കാന്‍ രണ്ടുവര്‍ഷമെടുത്ത...

പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് 5000ത്തിലധികം തവണ ; പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ് എഫ്‌ഐആര്‍

ഹൈദരാബാദ്: പത്തു വര്‍ഷത്തിനിടെ ലൈംഗികമായി പീഡിപ്പിച്ചത് അയ്യായിരത്തിലേറെ തവണ; പിന്നില്‍ പ്രവര്‍ത്തിച്ചത് സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍. ഒരു പരാതിയുടെ ഞെട്ടലില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല പഞ്ചഗുട്ട പൊലീസ്. 25 വയസ്സുള്ള യുവതിയാണ് കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഹൈദരാബാദ് സ്വദേശിയായ...

ഇന്ത്യ–പാക്ക് അതിർത്തിയിൽ 5 നുഴഞ്ഞുകയറ്റക്കാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : പഞ്ചാബിലെ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 5 പേരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ 4. 45 ന് പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഖേംകാരന്‍ അതിര്‍ത്തി പ്രദേശത്തിലൂടെയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇതു ശ്രദ്ധയിൽപെട്ട ബിഎസ്എഫ് ജവാന്മാർ...

സഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോട്; സംസ്ഥാന സർക്കാരിന്റെ നടപടി വിവാദത്തിൽ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നടപടികളിൽ അസ്വാഭാവികത. ലേലത്തിനായുള്ള സാമ്പത്തിക രേഖകൾ തയ്യാറാക്കാൻ സർക്കാർ സമീപിച്ചത് അദാനിയുമായി അടുത്ത ബന്ധമുള്ള കമ്പനിയെയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന് തന്നെ ലഭിക്കണമെന്ന ആവശ്യമാണ് നേരത്തേ മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായാണ് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ...

ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

വിവാദമായ കൊല്ലം ഉത്രാ വധക്കേസിൽ പ്രതിയായ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തു. അടൂരുള്ള വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെ ഡിവൈഎസ്പി അശോക് കുമാറിന്റെ...

Most Popular

G-8R01BE49R7