Category: NEWS

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ് 13, വാടാനപ്പളളി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ...

രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം; ജിന്‍സിക്ക് ധ്യാന്‍ചന്ദ്; 27 പേര്‍ക്ക് അര്‍ജുന

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം അഞ്ചു പേര്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. രോഹിത്തിനെ കൂടാതെ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ...

പ്ലേ മ്യൂസിക് സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു

പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട്...

സാമ്പത്തിക താത്പര്യമുള്ള കാര്യങ്ങള്‍ക്ക് അവര്‍ അനുമതി നല്‍കുന്നു; റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നു; കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പേരില്‍ ആരാധനാലയങ്ങളില്‍ മാത്രം കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക താത്പര്യം നോക്കി കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു, ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിമര്‍ശിച്ചത്. മുംബൈയിലെ മൂന്ന്...

മലപ്പുറം ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 6,541 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21) 335 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച ചേലേമ്പ്ര സ്വദേശിനി 94 വയസുകാരിക്കും മരണ ശേഷമുള്ള പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ മറ്റുള്ളവരില്‍ 323 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ആറ്...

നേതൃത്വത്തെ തകര്‍ക്കുക എന്നത് ഫാസിസ്റ്റുകളുടെ തന്ത്രമാണ്; ഒന്നാം ലാവ്‌ലിന്‍ ചീറ്റിപ്പോയ കാര്യം യുഡിഎഫ് അറിഞ്ഞില്ലേയെന്ന് കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കുമിടയിലുള്ള പ്രതിഛായ, മുഖ്യമന്ത്രിയുടെ ജനസമ്മിതി എന്നിവ തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ശ്രമമെന്ന് കോടിയേരി. ഈ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ കല്ലുവെച്ച നുണകളാണ് തുടര്‍ച്ചയായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആയിരം...

പത്തനംതിട്ട ജില്ലയില്‍ ആകെ 2405 പേര്‍ക്ക് രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 27 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ്-19 മൂലം ഒരു മരണം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 67 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം...

കൊല്ലം ജില്ലയിൽ ഇന്ന് 82 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 77

കൊല്ലം ജില്ലയിൽ ഇന്ന് 82 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 77 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നും എത്തിയവർ 1 ചവറ...

Most Popular

G-8R01BE49R7