Category: NEWS

കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു; മൂന്ന് പഞ്ചായത്തുകളില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് -ബിജെപി യോജിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം വയനാട് ജില്ലകളിലെ മൂന്ന് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് -ബി.ജെ.പി സഹകരണത്തെ തുടര്‍ന്ന് സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസാക്കുകയായിരുന്നു. തിരുവനന്തപുരം...

ശബരിമലയില്‍ മാത്രം നവോത്ഥാനം മതി; കണ്ണൂരിലെ സിപിഎം ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ അയിത്താചാരം..!!!

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീ സമത്വംവും നവോത്ഥാനവും നടപ്പാക്കുമ്പോഴും നമുക്കു ജാതിയില്ലെന്ന വിളംബര ഘോഷയാത്ര നടത്തുകയും ചെയ്ത സിപിഎം കണ്ണൂരില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ജാതി വേര്‍തിരിവിന്റെയും സ്ത്രീ വിവേചനത്തിന്റെയും വേദിയാണ് കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍...

രാത്രി പത്തുമണി കഴിഞ്ഞ് പച്ച ലൈറ്റ് കത്തിയാല്‍ എന്നെ ഇപ്പ കിട്ടും ഇപ്പ കിട്ടും എന്ന് കരുതിയാണ് തളളിക്കയറിയുള്ള ഈ വരവ് എങ്കില്‍, അങ്ങനെ കിട്ടുന്ന ഒരു സാധനമല്ല ഞാന്‍..!!! യുവതിയുടെ ഫേസ്ബുക്ക്...

ഫേസ്ബുക്കില്‍ കുഞ്ഞുടുപ്പിട്ട ചിത്രങ്ങള്‍ കാണുമ്പോഴേക്കും ചാറ്റിങ്ങുമായെത്തുന്ന ഞരമ്പന്മാര്‍ക്ക് മറുപടി പറയുന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ജോമോള്‍ ജോസഫ് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഇത്തരക്കാരെ കണക്കിന് കൊട്ടിയിരിക്കുന്നത്. രാത്രി പത്തുമണി കഴിഞ്ഞാല്‍ പച്ച ലൈറ്റ് കത്തി മെസഞ്ചര്‍ കിടക്കുന്നത് കാണുമ്പോള്‍, കുറെപ്പേരൊന്നിച്ചൊരു വരവാണെന്നും എന്നെ ഉറക്കാതെ...

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ രാജിക്കൊരുങ്ങുന്നു; കോടിയേരിയെ അറിയിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാടിനെ ചൊല്ലി ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലെന്ന് പത്മകുമാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് വിവരം. രണ്ടാഴ്ചയിലധികമായി ദേവസ്വം കമ്മീഷണര്‍ തന്നോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുന്നില്ലെന്നും പത്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു. ശബരിമല...

മോദിയല്ല, ഗഡ്കരി ആണ് താരം..!!! പ്രതിപക്ഷത്തിന്റേയും കൈയ്യടി നേടി…

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കളുടെ പോലും കൈയ്യടി നേടി കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിലയിലുള്ള നിതിന്‍ ഗഡ്കരി താരമാകുന്നു. ഗഡ്കരിയുടെ പ്രവര്‍ത്തനങ്ങളെ ലോക്‌സഭയില്‍ അനുമോദിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുനഖാര്‍ഗെയും വരെ പ്രതികരിച്ചു. ചോദ്യോത്തര വേളയ്ക്കിടയില്‍ ഗഡ്കരിയുടെ മന്ത്രാലയവുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്...

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം കേരളത്തില്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 26 തൊഴില്‍ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനമുള്ള സംസ്ഥാനമായി കേരളം. നഴ്‌സ്മാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഖാദി-കൈത്തറി തൊഴിലാളികള്‍, ഉച്ചഭക്ഷണപാചക തൊഴിലാളികള്‍, കടകളും വാണിജ്യ...

ഷക്കീലയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു…!!!

വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ രസകരമായി അവതരിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യുന്നു. പലതും വൈറലാകുകയും ചെയ്യുന്നു. എന്നാല്‍ ഇതാ ഇപ്പോള്‍ ഷക്കീലയുടെ ടിക്ടോക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'മെര്‍സലി'ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല...

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തതെന്നും അധികാരത്തില്‍ വന്നാല്‍ നിയമം എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...

Most Popular