ഷക്കീലയുടെ ടിക് ടോക് വീഡിയോ വൈറലാകുന്നു…!!!

വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഇപ്പോള്‍ ടിക് ടോക് വീഡിയോയുടെ കാലമാണ്. അവരവരുടെ കഴിവുകള്‍ രസകരമായി അവതരിപ്പിച്ച് വീഡിയോ പബ്ലിഷ് ചെയ്യുന്നു. പലതും വൈറലാകുകയും ചെയ്യുന്നു. എന്നാല്‍ ഇതാ ഇപ്പോള്‍ ഷക്കീലയുടെ ടിക്ടോക് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ‘മെര്‍സലി’ലെ നീതാനെ നീതാനെ എന്ന ഗാനവുമായാണ് ഷക്കീല എത്തുന്നത്. തന്റെ സുഹൃത്തിനൊപ്പമാണ് വിഡിയോയില്‍ താരം എത്തിയിരിക്കുന്നത്. ‘ഒടുവില്‍ ഷക്കീല ചേച്ചിയും വന്നേ’ എന്ന അടിക്കുറിപ്പോടെ ഒട്ടേറേ പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിലെതാണു ഗാനം. ശ്രേയ ഘോഷാലും എ.ആര്‍. റഹ്മാനും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ തന്നെയാണു സംഗീതം.

സില്‍ക്ക് സ്മിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല

SHARE