Category: NEWS

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അല്‍ഹസ്സക്കടുത്ത് അബ്‌കൈക്കില്‍ എണ്ണഖനന മേഖലയിലേക്ക് പോകും...

ടിക്കറ്റിന് 100 രൂപ; ബുക്ക് ചെയ്യാന്‍ 70 രൂപ വരെ; തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കുമോ…? ചര്‍ച്ച നാളെ

തിരുവനന്തപുരം: നാളെ കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ടിക്കറ്റ് ബുക്കിങ് കൊള്ളയടി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ബാലന്റെയും നേതൃത്വത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ ഈ വിഷയം ഉന്നയിക്കും....

വരത്തനും വേണ്ട; വയസനും വേണ്ട..!!! തൃശൂരില്‍ സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ തൃശൂര്‍ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും സേവ് കോണ്‍ഗ്രസ് ഐയുടെ പേരില്‍ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട വയസനും വേണ്ട എന്നാണ് പോസ്റ്ററിലുള്ളത്. കുറേ കാലങ്ങളായി തൃശൂരിന് പുറത്ത് നിന്നുള്ളവരെ...

രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വെച്ച് വിവാഹത്തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരേ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ അദ്ധ്യക്ഷനുമായ കെ.എസ്. അനിലിന്റെ മകന്‍ അമലിന് രണ്ട് ഭാര്യമാരും കുട്ടികളുമുള്ള കാര്യം മറച്ച് വെച്ച് യുവതിയെ വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി പരാതി. കോണ്‍ഗ്രസ് നേതാവും മകനും ചേര്‍ന്ന് വിവാഹത്തട്ടിപ്പിന് ഇരയാക്കിയതായി നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിയാണ് പോലീസില്‍...

മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല; ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണെന്ന് കോടിയേരി

ന്യൂഡല്‍ഹി: 236 സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരുമായി ഞങ്ങള്‍ ബന്ധപ്പെടുമെന്ന് പറഞ്ഞാല്‍ കേരളത്തിലെ കൊച്ചുക്കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുല്ലപ്പള്ളിക്കടക്കം ഒരു കോണ്‍ഗ്രസ് നേതാവിനും ആര്‍എസ്എസുകാരുടെ അടിക്കൊണ്ടിട്ടില്ല. ഞങ്ങളൊക്കെ ആര്‍എസ്എസിന്റെ മര്‍ദ്ദനമേറ്റവരാണ്. അത് കൊണ്ട് ആ ഉമ്മാക്കി കാട്ടി...

ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് ഐഎം വിജയന്റെ പ്രതികരണം

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയായി ആലത്തൂരില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളി ഐ.എം വിജയന്‍. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയില്‍ നിന്ന് വിരമിച്ച...

ഉമ്മന്‍ ചാണ്ടി മത്സരിക്കില്ല; സുധീരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

കൊച്ചി: മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. ഉമ്മന്‍ചാണ്ടിയെ ഇനി കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ലെന്നാണ് അറിയുന്നത്. അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ്...

ജപ്തി നോട്ടിസ് ലഭിച്ചു; ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: കടബാധ്യത മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. അടിമാലി ആനവിരട്ടി കോട്ടയ്ക്കലില്‍ രാജു ആണു തൂങ്ങി മരിച്ചത്. ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു പറയപ്പെടുന്നു. കടക്കെണിയെ തുടര്‍ന്നു വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച കൃഷിയിടത്തില്‍...

Most Popular