Category: NEWS

ചോദ്യം ചെയ്യലില്‍ പരുങ്ങാതെ ജോളി

വടകര: രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തിയാല്‍ തനിക്ക് അതിന്റെ പേരില്‍ സ്‌കൂളില്‍ നിയമനം ലഭിക്കുമെന്ന് കരുതിയാവാം ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ഇക്കാര്യക്കള്‍ ചോദ്യം ചെയ്യില്‍ ജോളി വെളിപ്പെടുത്തിയതായും സൂചനയുണ്ട്. പോലീസ് കസ്റ്റഡിയിലെ രണ്ടാം ദിനം കൂടത്തായി കൂട്ട കൊലപാതക കേസിലെ...

മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ

ലോക ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് ഇന്ത്യ. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍...

മെഡലുറപ്പാക്കി മേരി കോം; റെക്കോര്‍ഡും സ്വന്തമാക്കി

ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരം എന്ന നേട്ടം മേരി...

ജോളി പൊലീസിന് വെല്ലുവിളി

വടകര: പോലീസിനെ സംബന്ധിച്ച് കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളിയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. കൊലപാതകങ്ങള്‍ പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്.പി ഓഫീസില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി കോഴിക്കോട്ടെത്തിയത്. ആറ് കൊലപാതകങ്ങളാണ്...

എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്… വരുന്ന 18 ദിനങ്ങള്‍ നിര്‍ണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണായകം. നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകള്‍ കൈകാര്യം ചെയ്ത കേസുകളില്‍ വിധിയുണ്ടാവും. ശബരിമല, റഫാല്‍, ഇ.പി.എഫ്. പെന്‍ഷന്‍ എന്നിവയിലെ പുനഃപരിശോധനാ ഹര്‍ജികളും അയോധ്യ ഭൂമിതര്‍ക്ക കേസും പരിഗണിച്ചത്...

കോടിയേരിക്കെതിരേ മൊഴി നല്‍കിയിട്ടില്ലെന്നു കാപ്പന്‍

കോട്ടയം: ഷിബു ബേബി ജോണ്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച് നിയുക്ത പാലാ എം.എല്‍.എ. മാണി സി.കാപ്പന്‍. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഷിബു ബേബിജോണ്‍ ഉന്നയിച്ചതുപോലെ സി.ബി.ഐ. ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പുറത്തുവിട്ട രേഖകള്‍...

കണ്ണൂര്‍ വിമാനത്താവളം: കോടിയേരിക്കും മകനുമെതിരെ അഴിമതി ആരോപിച്ച് മാണി സി കാപ്പന്റെ മൊഴി

കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പന്‍ നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പാലായില്‍ നിന്നും ഇടത്...

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

അരൂര്‍: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിന്...

Most Popular