Category: NEWS

കൊറോണ: ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 211 വിദ്യാർഥികളും ഏഴ് തീർഥാടകരും അടങ്ങുന്ന സംഘത്തേയാണ് നാട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡ‍ൽഹിയിൽ എത്തിയ സംഘത്തെ 14 ദിവസത്തേയ്ക്ക് ക്വാറന്റീൻ ചെയ്യുമെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു. 234...

കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുമായി അടുത്തിട പഴകിയെ മെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് തൃശൂരില്‍ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ച ആളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ഥിനികളാണ്...

കൊറോണ ബാധിതന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നെടുമ്പാശ്ശേരിവഴി ദുബായിലേക്ക് കടക്കാന്‍ ശ്രമം; വിമാനത്തില്‍ കയറിയ യാത്രക്കാരെ തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി, ഒരാള്‍ കാരണം മുടങ്ങിയത് 270 പേരുടെ യാത്ര

കൊച്ചി: ഒരാള്‍ കാരണം മുടങ്ങിയത് 270 പേരുടെ ദുബായ് യാത്ര. അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തില്‍ പോകാനെത്തിയത് ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം...

കൊറോണ ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

റോം : ലോകത്താകെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ആകെ 1,56,588 പേര്‍ക്ക് രോഗം ബാധിച്ചു, 5836 പേര്‍ മരിച്ചു. യൂറോപ്പില്‍ മരണം കൂടിയതോടെ ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും നിയന്ത്രങ്ങള്‍ കടുപ്പിച്ചു. കോവിഡ് അതിശക്തമായി പടര്‍ന്ന ഇറ്റലിയില്‍ മരണ സംഖ്യ...

കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ ഒരുമാസം വരെ തടവ്

തിരുവനന്തപുരം: കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി കൊറോണയെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങി. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം. രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം...

‘ഇതുപോലെയുള്ള നേതാക്കള്‍ ഇനിയും ഉണ്ടായിരുന്നെങ്കില്‍..’ ശൈലജ ടീച്ചറെക്കുറിച്ച് അനൂപ് മേനോൻ

ആരോഗ്യമന്ത്രി കെ.കെ ശൈലജടീച്ചറെ പ്രശംസിച്ച് നടന്‍ അനൂപ് മേനോൻ. നിപ്പക്കു പിന്നാലെ കൊറോണയെ അതിജീവിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ രൂപം ''ആരാധന തോന്നുന്ന ഒരു നേതാവ് ഇതാ... ഇതുപോലുള്ള നേതാക്കൾ ഇനിയുമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. അമിതമായ സംസാരമില്ല, അനാവശ്യമായ...

കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍

ഭോപാല്‍: കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന്് ഗവര്‍ണര്‍. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അറിയിച്ചു....

കൊറോണയെക്കേള്‍ ഭീകരം…!!!

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ...

Most Popular

G-8R01BE49R7