Category: NEWS

കൊറോണ: വീണ്ടും രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ(കോവിഡ്19)യുടെ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഹരിയാണ സ്വദേശി കടന്നുകളഞ്ഞു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ മുങ്ങിയത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. 12.40 ഓടെയാണ് ഇയാള്‍ തിരുവനന്തപുരം സെന്‍ട്രല്‍...

വാട്ട്‌സാപ്പ് പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപിച്ചാല്‍ കുറ്റമല്ല; ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ ഇപ്പോള്‍ കൂടിവരികയാണ്. ഇതിനിടെ ഒരു വിചിത്രവിധിയുമായി ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നു. വാട്‌സാപ്പില്‍ പേഴ്‌സണല്‍ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകള്‍ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് എന്നാണ് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനെതിരെ ചുമത്തിയ അശ്ലീല...

മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ അശ്ലീല പരാമര്‍ശം; യുവാവ് അറസ്റ്റില്‍

കൊറോണ ബാധ അനുദിനം പകര്‍ന്നുകൊണ്ടിരിക്കുകയാണ്. വളരെ കാര്യക്ഷമതയോടെ സംസ്ഥാന ആരോഗ്യ വകുപ്പ് കൊറോണയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ മണ്ണാര്‍മലയിലെ കൈപ്പിള്ളിവീട്ടില്‍ അന്‍ഷാദി (35) നെയാണ് മേലാറ്റൂര്‍ എസ്.ഐ പി.എം....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ ആടുമേയ്ക്കാന്‍ പ്രദേശത്തെത്തിയ ബന്ധുവാണ് മൃതദേഹം കണ്ടതും പോലീസിനെ അറിയിച്ചതും. പാലക്കാട് മുതലമട മൂച്ചന്‍ കുണ്ടിലാണ് സംഭവം. മൂച്ചന്‍...

LS S, USS റിസൽട്ട് ഏപ്രിൽ 15ന് ശേഷം മാത്രം ; വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്

LSS, USS റിസൽട്ട് ഏപ്രിൽ 15ന് ശേഷം മാത്രമെന്ന് കേരള പരീക്ഷാഭവൻ അറിയിച്ചു. റിസൽട്ട് പ്രഖ്യാപിച്ചതായുള്ള വ്യാജവാർത്തകൾ ചില വാട്ട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും റിസൽട്ട് പ്രഖ്യാപിക്കുമ്പോൾ പരീക്ഷാഭവൻ ഓദ്യോഗികമായി അറിയിക്കുമെന്നും പരീക്ഷാഭവൻ വൃത്തങ്ങൾ അറിയിച്ചു.

വിജയ് വാങ്ങുന്ന പ്രതിഫലം കേട്ട് കണ്ണ്തള്ളി സിനിമാ ലോകം…ആദായനികുതി പിന്നെ എങ്ങനെ റെയ്ഡ് നടത്താതിരിക്കും?

തെന്നിന്ത്യൻ സൂപ്പർതാരം ദളപതി വിജയുടെ പ്രതിഫലത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നടൻ വിജയ് ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് വീണ്ടും വിധേയനായിരുന്നു. എന്നാൽ വിജയിക്ക് എതിരായുള്ള ഒരു തെളിവുകൾ പോലും കണ്ടെത്തുന്നതിൽ ആദായ നികുതി വകുപ്പ് പരാജയപ്പെടുന്നു. അധികാര ദുർവിനിയോഗം നടത്തിയെന്ന്...

കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ഗുജറാത്തില്‍ കുതിരപ്പനിയും

അഹമ്മദാബാദ് : രാജ്യത്തു കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ ഗുജറാത്തില്‍ കുതിരപ്പനിയും. ഗുജറാത്ത്– രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിലെ സന്തരാംപുര്‍ പ്രദേശത്താണ് ഗ്ലാന്‍ഡര്‍ (ബുര്‍ഖോല്‍ദേരിയ മാലേ ബാക്ടീരിയ) പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ അധികൃതര്‍ നിരീക്ഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലും ഗ്ലാന്‍ഡര്‍...

സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി...

Most Popular

G-8R01BE49R7