Category: NEWS

‘കേരള ഈസ് ഓസം…സര്‍ക്കാറിന് കൈയടിച്ച് അമേരിക്കന്‍ യൂട്യൂബര്‍ നിക്കോ

കോഴിക്കോട്: 'കേരള ഈസ് ഓസം...' പറയുന്നത് മാസങ്ങള്‍ക്കു മുന്നെ കേരളത്തിലെ ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്ന സംസ്‌കാരത്തിനെതിരേ പൊട്ടിത്തെറിച്ച അതേ നിക്കൊളായ്, തന്നെ. അമേരിക്കന്‍ യൂട്യൂബറും സഞ്ചാരിയുമായ നിക്കൊളായ് ടി. ജൂനിയര്‍. തന്റെ പുതിയ വീഡിയോയില്‍ കേരളസര്‍ക്കാരിന്റെ കൊറോണപ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്...

ബിഗ് ബോസിൽ നിന്നു രജിത് സാറിനെ പുറത്താക്കിയതിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

പ്രേക്ഷകർക്ക് വലിയൊരു ഷോക്ക് നൽകി കൊണ്ട് ‘ബിഗ് ബോസ്’ പരിപാടിയിൽ നിന്നും ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെ പുറത്താക്കിയിരിക്കുകയാണ്. മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്ന് പരിപാടിയിൽ നിന്നും താൽക്കാലികമായി അദ്ദേഹത്തെ പുറത്താക്കിയിരുന്നു. തിരിച്ചെടുക്കാൻ രേഷ്മയോട് സമ്മതം ചോദിച്ചപ്പോൾ പറ്റില്ല എന്നാണ് അവർ...

സംസ്ഥാനത്തെ കൊറോണ ബാധിതതര്‍ 21 ആയി; ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറണ ബാധിതതര്‍ 21 ആയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊറോണ ബാധിതരുടെ 21 ആയി ഉയര്‍ന്നത്. വിദേശികളുടെ യാത്രാവിവരങ്ങള്‍...

മാക്സ് വെല്ലിന് ഇന്ത്യന്‍ ആചാരമനുസരിച്ച് വിവാഹ നിശ്ചയം; വധു ഇന്ത്യക്കാരി വിനി രാമന്‍

മെല്‍ബണ്‍: ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്!വെല്ലും ഇന്ത്യന്‍ വംശജയായ വിനിയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ത്യന്‍ ആചാരമനുസരിച്ച് നടന്നു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജയായ വിനി രാമനുമായുള്ള മാക്‌സ്‌വെലിന്റെ വിവാഹ വാര്‍ത്ത് ആഴ്ചകള്‍ക്കു മുന്‍പു പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ആചാരമനുസരിച്ച് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ...

ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുക..? യുകെ പൗരന്റെ ഫലം വന്നത് ഇന്നലെ; ആംബുലൻസ് എത്തുംമുൻപ് റിസോർട്ടിൽ നിന്ന് കടന്നു ; പിടികൂടിയത് വിമാനത്തിൽ നിന്ന്

കൊച്ചി: മൂന്നാറിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ ബ്രിട്ടിഷ് പൗരന് ഇന്നലെ വൈകിട്ടുതന്നെ കോവി‍ഡ് 19 സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി മൂന്നാർ കെടിഡിസി ടീ കൗണ്ടി റിസോർട്ടിൽ എത്തും മുൻപ് ഇയാൾ അടങ്ങുന്ന 19 അംഗ...

ബ്രിട്ടിഷ് പൗരനെ ഒഴിവാക്കി വിമാനം പുറപ്പെട്ടു: വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ല

കൊച്ചി: കൊറോണ രോഗബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടിഷ് പൗരന്‍ കയറിയ വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. രോഗബാധിതന്‍ കയറിയതിനെ തുടര്‍ന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കിയെന്നായിരുന്നു...

കൊറോണ ബാധിതനായ യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ്; ഇടുക്കിയിലെത്തിയത് കൊച്ചിയിൽ നിന്ന്…

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ കൊറോണ ബാധിതൻ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ട് ഇടുക്കി ജില്ലാ കളക്ടർ. ഏഴാം തിയതിയാണ് കൊറോണ സ്ഥിരീകരിച്ച യുകെ പൗരനടങ്ങുന്ന 19 അംഗ സംഘം മൂന്നാറിലെത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ പത്താം തിയതി മുതൽ...

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു

കൊച്ചി: നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ മരിച്ചു. എറണാകുളം പെരുമ്പാവൂരില്‍ എം.സി റോഡിലെ പുല്ലുവഴിയിലുണ്ടായ വാഹനാപകടത്തിലാണ് ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. പുലര്‍ച്ചെ 3.30നായിരുന്നു അപകടം. മലപ്പുറം കോട്ടൂര്‍ സ്വദേശികളായ വട്ടത്തറ മുളുത്തുളി വീട്ടില്‍ ഹനീഫ മൗലവി (29), ഭാര്യ...

Most Popular

G-8R01BE49R7