Category: NEWS

കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി

ന്യൂഡല്‍ഹി: കൈഫ്- യുവരാജ് കൂട്ടുകെട്ടുപോലെ വേണം നമ്മുക്ക് കൊറോണയെ തുരത്താനെന്ന് മോദി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ചൊരു കൂട്ടുകെട്ടിലൂടെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച മുന്‍ താരങ്ങളായ മുഹമ്മദ് കൈഫിനോടും യുവരാജ് സിങ്ങിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍....

ലോട്ടറി വിൽപന നിരോധിച്ചു; കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് വില്‍പ്പന നിര്‍ത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ 1 മുതല്‍ നടത്തും. ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തരാശ്വാസമായി 1000 രൂപ നല്‍കുന്നത് പരിഗണനയിലാണ്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29വരെയാണ് നിരോധനാജ്ഞ.27നാണ് ക്ഷേത്രത്തിലെ...

ജനം സഹകരിച്ചില്ലെങ്കി‍ല്‍ ഭരണകൂടം ഇടപെടും

കാസര്‍കോട്: ആറുപേര്‍ക്ക് കാസര്‍കോട് ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി കലക്ടര്‍. സര്‍ക്കാറിന്‍റെ നിയന്ത്ര‍്യണങ്ങളോട് ജനം സഹകരിച്ചില്ലെങ്കില്‍ ഭരണകൂടം ഇടപെടുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു. ഇനി നിര്‍ദേശങ്ങളില്ല, നടപടികള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ ഒറ്റക്കാണ് കഴിയേണ്ടത്....

`കൊറോണ: മേരി കോം ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ച് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: വനിതാ ബോക്‌സ് താരമായ ഒളിംപ്യന്‍ മേരി കോം, ക്വാറന്റീന്‍ ചട്ടങ്ങള്‍ ലംഘിച്ചതായി ആക്ഷേപം. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ–ഒഷ്യാനിയ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം ഈ മാസം 13ന് നാട്ടില്‍ തിരിച്ചെത്തിയ മേരി കോം, ക്വാറന്റീനിലിരിക്കെ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച...

മലേഷ്യയിൽ കുടുങ്ങി 400 ഓളം മലയാളികൾ

മലേഷ്യയിലെ ക്വാലാലംപൂർ എയർപോർട്ടിൽ കുടുങ്ങി 400 ഓളം മലയാളികൾ. വൈകുന്നേരത്തിനകം എയർപോർട്ടിൽ നിന്ന് പുറത്തു പോകാൻ അധികൃതർ നിർദേശം നൽകി. എന്നാൽ, എംബസിയിൽ നിന്നും ഇതുവരെയാരും സമീപിച്ചില്ലെന്ന് യാത്രക്കാർ. 5 മണിക്ക് ശേഷം എയർപോർട്ടിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചതായും യാത്രക്കാർ പറയുന്നു. ഇതിനോടകം ഇന്ത്യൻ...

കൊറോണ; കനിക കപൂറുമായി ഇടപഴകിയ 68 വിഐപികളുടെ ലിസ്റ്റ് പുറത്ത്

മുംബൈ: കൊറോണ രോഗം ബാധിച്ചു ചികിത്സയിലുള്ള ഗായിക കനിക കപൂറുമായി ഇടപഴകിയ വിഐപികളുടെ പട്ടിക പുറത്ത്. ഉത്തര്‍ പ്രദേശ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഗായികയുമായി ഇടപഴകിയ 68 പേരെയാണു കണ്ടെത്തിയത്. ഇതില്‍ 20 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ലണ്ടനില്‍...

കൊറോണ: വരുന്ന നാലാഴ്ച ഇന്ത്യക്ക് നിർണായക ദിനങ്ങൾ

കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അടുത്ത നാലാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രിമാർ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മാത്രമല്ല, വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ...

കൊറോണ; വൈറ്റ് ഹൗസിലും എത്തി; ഉദ്യോഗസ്ഥനു രോഗം സ്ഥിരീകരിച്ചു, യുഎസില്‍ 230 പേര്‍ മരിച്ചു

വാഷിങ്ടന്‍: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. എന്നാല്‍ രോഗ ബാധിതനായ ആള്‍ പ്രസിഡന്റ് ട്രംപുമായോ, വൈസ് പ്രസിഡന്റുമായോ ഇടപഴകിയിട്ടില്ല. യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊറോണ ഭീതി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്...

Most Popular

G-8R01BE49R7