Category: NEWS

നിങ്ങളുടെ അറിവിൽ കഴിഞ്ഞ ആഴ്ചകളിൽ ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവർ ഉണ്ടോ…?

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരോട് വീടുകളില്‍ സ്വയം...

കൊറോണ: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മറക്കാതെ സർക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആരോഗ്യ സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സപ്ലെകോ മുഖേന വിവിധ ജില്ലകളിലായി 1000 പേര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ....

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വയോധിക കടിച്ചുമുറിച്ചു; ഒടുവില്‍ സംഭവിച്ചത്..

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് കടിച്ചുമുറിച്ച് വയോധിക പീഡനശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. നാവ് മുറിഞ്ഞ യുവാവിന്റെ കരച്ചിലും ബഹളവും കേട്ട് ഇയാളുടെ കൂട്ടാളി ഓടിരക്ഷപ്പെട്ടു. ബംഗാളിലെ സിലിഗുഡിക്ക് സമീപം ജല്‍പായ്ഗുഡിയിലാണ് സംഭവം. രാജ്യമാകെ ജനത കര്‍ഫ്യൂ ആചരിച്ച ഞായറാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍...

സംസ്ഥാനത്തെ എംപിമാര്‍ നീരീക്ഷണത്തില്‍ കഴിയണം

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നുള്ള എംപിമാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം. ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്. ഡിഎംഒമാരാണ് നിര്‍ദേശം നല്‍കിയത്. അതേസമയം കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം...

അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ല

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരാകണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിക്ഷത്ത് സംഭവിക്കുമെന്നും ഇത് തടയുന്നതിനായി വീടിനകത്തും പുറത്തും ജനങ്ങള്‍ ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി...

കൊറോണ: വീണ്ടും മരണം

ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒറ്റ ദിവസത്തിനകം ഇയാള്‍ മരണത്തിന് കീഴടങ്ങി....

ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നു

അസുന്‍സ്യോന്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നു. ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുസമയത്ത് സഹതടവുകാര്‍ക്ക് ഫുട്‌ബോള്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും സൂപ്പര്‍താരം സമയം കണ്ടെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരേയൊരു...

വിവാഹമോചനം; വിമാനത്തളത്തില്‍ കുടുങ്ങി യുവാവ്

ദുബായ് : വിമാനത്തളത്തില്‍ കുടുങ്ങി ഇന്ത്യന്‍ പൗരന്‍. ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരനാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പുണെ സ്വദേശിയായ അരുണ്‍ സിങ്ങാണ് (37) കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍...

Most Popular

G-8R01BE49R7