Category: NEWS

കറൻസി നോട്ടുകളിൽ നിന്ന് പകരുമോ? മാസ്ക് എല്ലാവരും ധരിക്കണോ? ഉത്തരം ഇതാ…

കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും ഡോക്ടർമാർ നേരിട്ട് മറുപടി നൽകുന്ന ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ അടിയന്തിര ഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നിന്നുമാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും...

കൊറോണ; ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിങ്ടന്‍ : കൊറോണ മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍. 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തത് ചൈന കാരണമാണെന്നാണ് ആരോപണം. വാഷിങ്ടന്‍...

ഓരോ ദിവസവും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍; ഇന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍…

തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍നിന്ന്. സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമാണ് ഇന്ന്. നമ്മുടെ നാട്ടില്‍ ആദ്യമായാണ് ഇങ്ങനെയൊന്നു സംഭവിക്കുന്നത്. അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലാണു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനാവശ്യമായ യാത്രയും പുറത്തിറങ്ങലുമൊക്കെ ഇന്ന് ദൃശ്യമായിട്ടുണ്ട്. ലോക്ഡൗണുമായി...

സസ്‌പെന്‍ഷനില്‍ ആയാലും വെറുതേ ഇരുന്ന് ശമ്പളം വാങ്ങും; ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെ…; ശ്രീറാമിനെ കുറിച്ച് പിണറായി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ വെറുതെ ശമ്പളം വാങ്ങണ്ട ജോലി ചെയ്ത് ശമ്പളം വാങ്ങട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തതില്‍ പ്രതികരണവുമായാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സസ്‌പെഷന്‍ഷനിലായാലും ശ്രീറാമിന്...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 520 കടന്നു; കേരളത്തില്‍ മാത്രം എണ്ണം 105 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ഇന്ത്യന്‍...

സംസ്ഥാനത്ത് 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ആകെ എണ്ണം 105 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്.

കൊറോണ വൈറസിനു പിന്നാലെ പുതിയ വൈറസ് ആക്രമണം കൂടി… ഒരാള്‍ മരിച്ചു 32 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. 'വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്' എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍...

Most Popular

G-8R01BE49R7