Category: NEWS

കൊറോണ: അടുത്ത ആഴ്ച നിര്‍ണായകം; കേരളത്തിന്റെ ചികിത്സാ രീതികള്‍ കേന്ദ്രം തേടി

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം അറിയാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. വിദേശത്തുനിന്ന് എത്തുന്ന ചിലര്‍ ഇപ്പോഴും ക്വാറന്റീന്‍ പാലിക്കുന്നില്ല. ഇവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും. നിരീക്ഷിക്കുന്നവരുടെ എണ്ണം കൂടിയത് ഗള്‍ഫില്‍നിന്നുള്ള വരവ് മൂലമാണ്. കേരളത്തിന്റെ...

അവരും മനുഷ്യരാണ്; പോലീസുകാർക്കും സുരക്ഷ വേണം…

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി നിരോധനം നടപ്പാക്കുന്നതിന് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലീസ്...

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു

കൊച്ചി: കൊറോണ സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരനും മാതാപിതാക്കളും ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്ന് വന്ന ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂവരും ആശുപത്രി വിട്ടത്. ഇവരുള്‍പ്പെടെ രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച്...

കൊറോണ: ഭേദമായവരില്‍ 10 ശതമാനം പേരില്‍ വീണ്ടും രോഗം, ലോകം ആശങ്കയില്‍

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍. രോഗം...

കൊറോണ : അശ്വാസമായി റിസര്‍വ് ബാങ്ക്

മുംബൈ : കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ റീപ്പോ നിരക്ക് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. പലിശ നിരക്കുകള്‍ കുറച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ...

കൊറോണ: ലോകത്ത് മരണ സംഖ്യ കുത്തനെ കൂടുന്നു

ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേർ ഇറ്റലിയിലും 4365 പേർ സ്പെയിനിലും 3292 പേർ ചൈനയിലും 2234 പേർ ഇറാനിലും 1696 പേർ ഫ്രാൻസിലും 1293 പേർ യുഎസിലും മരണപ്പെട്ടു. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ...

രാഷ്ട്രീയക്കാര്‍ പുറത്തിറങ്ങിയാലും വിടില്ല

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ വകവയ്ക്കാതെ റോഡില്‍ എത്തുന്നവരില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഉണ്ട്. നിയമം ലംഘിച്ച് എത്തുന്നവര്‍ കൈയോടെ പോലീസിന്റെ പിടിയിലായി. വര്‍ക്കലയില്‍ പോലീസ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ച് എത്തിയതിന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെ പോലീസ്...

കൊറോണ: ഇബ്രാഹിം കുഞ്ഞിന് ആശ്വാസം…

കൊച്ചി: പെതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് തീരുമാനം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം പുനരാരംഭിക്കും. അഴിമതിക്കേസില്‍...

Most Popular

G-8R01BE49R7