Category: NEWS

കൊറോണ; യുഎസില്‍ മരണം 1300 കവിഞ്ഞു; 85,612 പേര്‍ക്ക് രോഗം; നിലപാട് മാറ്റി ട്രംപ്

വാഷിങ്ടന്‍ : കൊറോണ വൈറസ് മൂലം യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി. വൈറസ് വ്യാപനത്തില്‍ തുടക്കം മുതല്‍ ചൈനയെ പഴിച്ച ഡോണള്‍ഡ് ട്രംപ് ഒടുവില്‍ നിലപാട് മാറ്റി. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍...

എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 6 പരിശോധനാ ഫലങ്ങള്‍ ഇങ്ങനെ!

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 6 പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി 22 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്‍ട്രോള്‍ റൂമിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇന്ന്...

വിഐപി നേതാക്കളും സുരക്ഷിതരല്ല; കൊറോണ ബാധിച്ച പാര്‍ട്ടി നേതാവ് ഭരണ- പ്രതിപക്ഷ നേതാക്കളെ നേരിട്ട് കണ്ടു; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര…; റൂട്ട് മാപ്പ് കണ്ട് അന്തംവിട്ടു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം തുടരുന്നു. കളക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സയുക്ത യോഗം പുരോഗമിക്കുകയാണ്. സംസ്ഥാനമൊട്ടുക്കും ഇയാള്‍ യാത്ര നടത്തിയതും പ്രമുഖ നേതാക്കളുമായി അടുത്തിടപഴകിയതുമെല്ലാമാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിലെ പ്രതിസന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ കൊവിഡ് ബാധിതന്‍ പാലക്കാട്,...

മദ്യം ലഭിക്കാതെ വെപ്രാളം; യുവാവ് തൂങ്ങിമരിച്ച നിലയില്‍

അമിത മദ്യാസക്തി കാണിച്ചിരുന്ന യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂവാന്നൂര്‍ കുളങ്ങര വീട്ടില്‍ മോഹനന്റെ മകന്‍ സനോജാണ് (37) മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ദിവസമായി യുവാവ് അസ്വസ്ഥത കാണിച്ചിരുന്നതായി ബന്ധുക്കള്‍...

ഇപ്പോഴാണ് ആശ്വാസമായത്…!!! എല്ലാവരുടെയും ആശങ്ക ഒഴിഞ്ഞു…

ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും വരുമാനം ഇല്ലാതായി. പലരുടെയും മനസ്സില്‍ ഉണ്ടായിരുന്ന പ്രധാന ടെന്‍ഷന്‍ ലോണ്‍ തിരിച്ചടവുകള്‍ മുടങ്ങുമ്പോള്‍ എന്തു ചെയ്യുമെന്നായിരുന്നു. എന്നാല്‍ ഇതിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനം...

കടയിലെത്തിയ യുവതി മനഃപൂര്‍വ്വം ഭക്ഷണസാധനങ്ങളില്‍ തുപ്പി; നഷ്ടം 26ലക്ഷം രൂപ

കോവിഡ് പരക്കാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍. അതിനിടെ ഇങ്ങനെ ചില സംഭവങ്ങളും നടക്കുന്നുണ്ട്. കടയിലെ ഭക്ഷണസാധനങ്ങളിലേക്ക് യുവതി ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് 25ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ടിവന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ആണ് സംഭവം. കോവിഡ് രോഗഭീതി നിലനില്‍ക്കെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച...

കൊറോണ: ഞെട്ടിക്കുന്ന വര്‍ധന; രണ്ട് ദിവസംകൊണ്ട് രോഗം ബാധിച്ചത്….

കൊറോണ വൈറസ് വ്യാപനം ഓരോദിവസവും അനിയന്ത്രിതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഞെട്ടിക്കുന്ന രീതിയില്‍ വര്‍ധിച്ചു. ഇന്നലെ അര്‍ദ്ധരാത്രി 11.45ഓടെ ലോകത്തൊട്ടാകെ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (5,10,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 5,31,860 പേരിലേക്കെത്തി....

വായ്പകള്‍ മൂന്ന് മാസത്തേക്ക് അടയ്‌ക്കേണ്ട; ആര്‍ബിഐ തീരുമാനം ഇവയാണ്…

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച കൊവിഡ് 19 പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആര്‍ബിഐ. ഇതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 5.15 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള...

Most Popular

G-8R01BE49R7