Category: NEWS

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്…

' ന്യൂഡല്‍ഹി: 'ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്നു ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍....

ഈ വര്‍ത്തയും ചിത്രവും കണ്ണു നനയ്ക്കും…

ന്യൂഡല്‍ഹി: രാജ്യം കൊറോണയുടെ പിടിയിലായപ്പോല്‍ തകര്‍ന്നത് ഒരു കൂട്ടം ആളുകളുടെ സ്ുരക്ഷിതത്വവും സ്വപ്‌നങ്ങളുമാണ്. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു എന്ന് ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. കൊറോണ രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ...

രാജ്യത്ത് കൊറോണ രോഗികള്‍ 1000 കവിഞ്ഞു: മരണം 26 ആയി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്താകെ 1092 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ 866 പേരാണ് ചികിത്സയിലുള്ളത്. 87 പേരുടെ അസുഖം ഭേദമായി. ഞായറാഴ്ച അഹമ്മാദാബാദിലും ശ്രീനഗറിലും ഓരോരുത്തര്‍...

അത് കണ്ണില്‍പ്പൊടിയിടല്‍..!!! ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകില്ല

വായ്പ്പകള്‍ക്ക് ആര്‍ബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത് ഏറെ ആശ്വാസത്തോടെയായിരുന്നു രാജ്യത്തെ ജനങ്ങള്‍ കേട്ടത്. എന്നാല്‍ ഇതില്‍ പറയത്തക്ക ഗുണങ്ങളൊന്നും ലഭിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്കുള്ള മൂന്നു മാസത്തെ മോറട്ടോറിയം ഫലത്തില്‍ സാധാരണക്കാര്‍,...

കേരളം മതി; നിരീക്ഷണം കഴിഞ്ഞിട്ടും കേരളം വിടാതെ ജര്‍മന്‍ സ്വദേശികള്‍

വൈപ്പിന്‍: കോവിഡ് ബാധ നിയന്ത്രണത്തെത്തുടര്‍ന്നു ചെറായി ബീച്ചിലെ രണ്ടു ഹോം സ്‌റ്റേകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മൂന്നു ജര്‍മന്‍ സ്വദേശികളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളം വിടാന്‍ അവര്‍ക്കു താല്‍പര്യമില്ല. ശനിയാഴ്ചയാണ് ഇവരുടെ നിരീക്ഷണ കാലാവധി കഴിഞ്ഞത്. അനുകൂല സാഹചര്യമുണ്ടാകുന്ന മുറയ്ക്ക് ഇവരെ...

രാജ്യത്ത് കൊറോണ മരണം കൂടുന്നു; ഇന്ന് മരിച്ചത്…

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട്...

കുട്ടികളെ ഭയപ്പെടുത്താന്‍ കെട്ടിത്തൂങ്ങി അഭിനയിച്ച ഗൃഹനാഥന് ജീവന്‍ നഷ്ടമായി

കുട്ടികളെ ഭയപ്പെടുത്തുന്നതിനായി കിടപ്പുമുറിയില്‍ കയറി കെട്ടിത്തൂങ്ങിയ ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ ചേംഞ്ചേരില്‍ (പ്രിയ ഭവനം) ദേവദാസന്‍ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൂങ്ങുന്ന സമയത്ത് അബദ്ധത്തില്‍ കാല്‍ തെറ്റിയതാണ് അപായപ്പെടാന്‍ കാരണമെന്നു പറയുന്നു. അനക്കം കേട്ട് വീട്ടുകാര്‍ മുറിയില്‍ കയറിയപ്പേഴാണ് തൂങ്ങിയ...

ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശികള്‍ക്ക് ഇനി ആശ്വസിക്കാം…

കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ കൊറോണ ബാധിച്ചതിന്റെ പേരില്‍ ഏറെ വിവാദമായത് ഇറ്റിലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ ജാത്രഗക്കുറവ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരുടെ പരിശോധന ഫലം പുറത്തുവന്നിരിക്കുന്നു. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുടെ കോവിഡ് ഭേദമായെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍...

Most Popular

G-8R01BE49R7