Category: NEWS

സഹായധനം പ്രഖ്യാപിച്ച് കോഹ്ലിയും അനുഷ്‌കയും

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി സംഭാവന പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും. തുക എത്രയാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് ഇരുവരും വ്യക്തമാക്കി....

ഈ ഫിഫ്റ്റി കലക്കി..!!! റെയ്‌നയ്ക്ക് അഭിനന്ദനവുമായി മോദി

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് റെയ്‌ന നല്‍കിയ 52 ലക്ഷം രൂപയുടെ സംഭാവന മുന്‍നിര്‍ത്തി അഭിനന്ദനവുമായി പ്രധാനമന്ത്രി രംഗത്തെത്തി. 'ഈ ഫിഫ്റ്റി ഉജ്ജ്വലം' – പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ കായിക താരങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സംഭാവനയെന്ന പ്രത്യേകതയോടെയാണ് റെയ്‌ന കഴിഞ്ഞ ദിവസം 52...

കൊറോണ: ചൈന പുറത്തുവിട്ട കണക്കുകള്‍ പച്ചക്കള്ളം; വുഹാനില്‍ മാത്രം 42,000 പേര്‍ മരിച്ചു..!!!

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരണമടഞ്ഞവരുടെ എണ്ണം പുറത്തുവിട്ടത് ശരിയല്ലെന്ന് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് കുടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നും ചൈന നല്‍കിയ കണക്കുകള്‍ ശരിയല്ലെന്നും അവര്‍ കണക്കുകള്‍ മറച്ചു വെച്ചിരിക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപിക്കുന്നു. ചൈന 2500 പേരുടെ മരണം രേഖപ്പെടുത്തിയ വുഹാനില്‍ മാത്രം...

കോറോണ പ്രതിരോധം; നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ഗുരുതര വീഴ്ച

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറോണ സ്ഥിരീകരിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ജോലി ചെയ്തവരെ ക്വാറന്റീനില്‍ വിടുന്നതില്‍ ആരോഗ്യവകുപ്പിന് അനാസ്ഥ. രോഗബാധിതനായി ഇദ്ദേഹം കഴിഞ്ഞ 21ന് ജോലിയില്‍ നിന്ന് പോയെങ്കിലും കൂടെ ജോലി ചെയ്തവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്താതിരുന്നത് കാര്യം കൂടുതല്‍ ഗുരുതരമാക്കിയേക്കും എന്നാണ് വിലയിരുത്തല്‍. ഹെല്‍ത്ത്...

ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യുഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു. നീട്ടാന്‍ ഇപ്പോള്‍...

മദ്യം കിട്ടാതെ വീണ്ടും ആത്മഹത്യ; ഇതുവരെ മരിച്ചത് ആറ് പേര്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. തൃശൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്.ഇതോടെ മദ്യം കിട്ടാതെ ആത്മഹത്യ...

ബിജെപി നേതാക്കളുടെ നിലപാട് കേരളത്തിന് തിരിച്ചടി

കേരളത്തിന് തിരിച്ചടിയായി ബിജെപി നേതാക്കളുടെ നീക്കം; മണ്ണിട്ട് തടഞ്ഞ അതിര്‍ത്തികള്‍ കര്‍ണാടക സര്‍ക്കാര്‍ ഉടന്‍ തുറക്കില്ല. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ എതിര്‍പ്പാണ് വിലങ്ങുതടിയാകുന്നത്. കാസര്‍കോട് നിന്നുള്ള ഡയാലിസിസ് രോഗികള്‍ക്ക് മംഗളൂരുവില്‍ ചികിത്സ...

ലോക്ഡൗണില്‍ പുറത്തിറങ്ങി; ഗൃഹനാഥന്‍ ലാത്തിയടിയേറ്റ് മരിച്ചതായി കുടുംബം

ലോക്ഡൗണ്‍ ചട്ടലംഘനം നടത്തുന്നവരെ പൊലീസ് ശിക്ഷിക്കുന്നതായുള്ള പരാതിക്കിടെ, ബംഗളൂരു ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ ഗൃഹനാഥന്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് മരിച്ചതായി ആരോപിച്ച് കുടുംബാംഗങ്ങള്‍. സുന്നടക്കൊപ്പ സ്വദേശി ലക്ഷ്മണ്‍ നായക്കാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, സംഭവം അന്വേഷിക്കുമെന്ന് എസ്പി കെ.എം.ശാന്താരാജു ഉറപ്പു നല്‍കി. ശനിയാഴ്ച ലക്ഷ്മണ്‍...

Most Popular

G-8R01BE49R7