Category: NEWS

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ ട്രെയിന്‍ ; വ്യാജപ്രചാരണം നടത്തിയകേസില്‍ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

മലപ്പുറം : അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ നിലമ്പൂരില്‍നിന്നു ട്രെയിനുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ മുന്നില്‍നിന്നയാളെ, മറ്റാരോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ശബ്ദസന്ദേശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്...

ഇനിയൊരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല

ഐപില്‍ മാറ്റിവച്ചതോടെ ധോണിയുടെ മടങ്ങി വരവ് ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ. ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ല. ഐപിഎല്‍ നടത്താന്‍ സാധ്യത ഉണ്ടായിരുന്നു എങ്കില്‍ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു, ഐപിഎല്‍ റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കെ ആ പ്രതീക്ഷ...

രാജ്യത്ത് വീണ്ടും കൊറോണ മരണം; ഇന്നത്തെ മൂന്നാമത്തെ മരണമാണിത്

മുംബൈ: രാജ്യത്ത് വീണ്ടും കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. പൂനെ സ്വദേശിയായ 52കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. രോഗ ബാധിതന് കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ

മുംബൈ:ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച്...

ബിജെപിക്കാര്‍ കാണിക്കുന്നത് തെമ്മാടിത്തരം ; കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി ലോറി തടഞ്ഞ് നശിപ്പിച്ചു

കാസര്‍കോട്: കൊറോണ വ്യാപനം തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. ഇതിനിടയില്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കാരുടെ തെമ്മാടിത്തരം. ബന്തടുക്ക മാണിമൂലയ്ക്ക് സമീപം കോരിക്കാറില്‍ കേരളത്തിലേക്ക് വരികയായിരുന്ന പച്ചക്കറി വണ്ടി തടഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം....

കിറ്റില്‍ സാധനങ്ങള്‍ കുറഞ്ഞാല്‍ പരാതി പറയരുത്…; ഏപ്രില്‍ 1 മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ സൗജന്യ അരിവിതരണം; 20ന് ശേഷം കേന്ദ്രത്തിന്റെ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം ഏപ്രില്‍ 1ന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുമെന്നു മന്ത്രി പി. തിലോത്തമന്‍. 20നു ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യധാന്യ വിതരണം നടത്തും. രാവിലെ മുതല്‍ ഉച്ച വരെ മുന്‍ഗണന വിഭാഗങ്ങള്‍ക്കും (മഞ്ഞ, പിങ്ക്...

വീണ്ടും സാലറി ചലഞ്ചുമായി പിണറായി സര്‍ക്കാര്‍..!!! സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണം…

പ്രളയകാലത്തേത് പോലെ കൊവിഡ് കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന്...

വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുള്‍ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വര്‍ഷത്തില്‍ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ക്കാണ് ജാമ്യം ലഭിക്കുക. അതത് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് കോടതി ഉത്തരവ് അനുസരിച്ച്...

Most Popular

G-8R01BE49R7