Category: NEWS

ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ രോഹിത് ശര്‍മ വിസ്ഡന്‍ ഒഴിവാക്കിയത് ഞെട്ടിച്ചുവെന്ന് ലക്ഷമണ്‍

മുംബൈ: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ വിസ്ഡന്‍ മാസിക തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളില്‍ ഉള്‍പ്പെടാതെ പോയത് ഞെട്ടിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍. ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും...

അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍; പ്രവാസികളെ തിരികെയെത്തിക്കാന്‍ വിമാനം അനുവദിക്കണം; പ്രധാനമന്ത്രിയോട് മുഖ്യന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോണ്‍ സ്‌റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോടു അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നു മാസത്തേക്ക് അവര്‍ക്ക് ധനസഹായം അനുവദിക്കണം. വിവിധ രാജ്യങ്ങളില്‍ പ്രയാസം അനുവദിക്കുന്ന പ്രവാസികള്‍ക്ക് സഹായം എത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഹ്രസ്വകാല സന്ദര്‍ശത്തിന് പോയവരും...

സ്‌കൂള്‍ ഫീസ് വാങ്ങരുത്; ആളില്ലാത്ത വീടുകളുടെയും ഫ്‌ലാറ്റുകളുടെയും കണക്കെടുക്കുന്നു; സര്‍ക്കാരിന്റെ പുതിയ നടപടികള്‍…

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലയളവില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ ഫീസ് വാങ്ങരുത്. ആള്‍താമസമില്ലാത്ത വീടുകളുടേയും ഫ്‌ലാറ്റുകളുടേയും കണക്കെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനാണിത്. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ചില വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍പോകാന്‍ കഴിഞ്ഞിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ക്ക്...

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് ജന്മദിന ആഘോഷം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

മുംബൈ : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ച് ജന്മദിന ആഘോഷം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഇന്ത്യയില്‍ കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ റെയ്ഗഡ് ജില്ലയിലെ പന്‍വേലിലാണ് ബിജെപി നേതാവിനെ...

ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള നടപടികളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം രോഗികള്‍ ഉണ്ടാകും.. കണക്കുകള്‍ ഇതാ!

ന്യൂഡല്‍ഹി : ലോക്ഡൗണ്‍ നിര്‍ണായകമെന്നു വ്യക്തമാക്കുന്ന കണക്കുകളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ഡൗണും വൈറസ് വ്യാപനം തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്ക് ഇന്ത്യയില്‍ 8.2 ലക്ഷം കൊറോണ 19 രോഗികള്‍ ഉണ്ടായേനെയെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഇന്നത്തെ നിലയില്‍ രോഗികളുടെ...

ഈ പോസ്റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ല… എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും.. രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി; കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്...

യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി ഉണ്ടാവില്ല; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ചു വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങയിവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല. കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണം ഉള്‍പ്പെടുത്തിയാണു ഡിജിപി...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് ജില്ലകളില്‍ മാത്രം; കൂടുതല്‍ പേര്‍ കണ്ണൂര്‍ ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ 7, കാസര്‍കോട് 2, കോഴിക്കോട് 1. മൂന്നു പേര്‍ വിദേശത്തുനിന്ന് വന്നവരാണ്, ഏഴ് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗം വന്നു. ഇന്ന് ഫലം നെഗറ്റീവായത് 19 പേര്‍ക്ക്. കാസര്‍കോട് 9, പാലക്കാട്...

Most Popular

G-8R01BE49R7