Category: NEWS

ലോക്ക്ഡൗണ്‍; ഭക്ഷണമില്ല, അഞ്ച് മക്കളെ അമ്മ പുഴയിലെറിഞ്ഞു ; സംഭവം യുപിയില്‍

ലോക്ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്ന് വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നാണു വിവരം. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണു കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു...

ഇത്തരമൊരു നീക്കം ഉണ്ടാകുന്നതു ശരിയല്ല; കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ഡോക്റ്റര്‍മാരെ അയക്കല്‍; സര്‍ക്കാരിന്റെ അറിവോടെ അല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ. കെ.പി....

വീടിന് പുറത്തിറങ്ങി സംസാരിച്ചു; നിരീക്ഷണത്തില്‍ നിരാഹാരം; പെണ്‍കുട്ടിക്കെതിരേ കേസെടുത്തു; വകുപ്പ് പകര്‍ച്ചവ്യാധി

പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന പെണ്‍കുട്ടി വീടിന് മുറ്റത്തിരുന്ന് സമരം ചെയ്ത സംഭവത്തില്‍ കേസെടുത്തു. നിരീക്ഷണ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് കേസ്. സിപിഎം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് വിവാദമായിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ ഉള്ള ആള്‍...

കുവൈത്തില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴി തെളിയുന്നു..

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെത്താനുള്ള ആഗ്രഹമുള്ളവര്‍ക്ക് വഴി തെളിയുന്നു. യുഎഇയും കുവൈത്തും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ...

പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കര്‍ശന നിര്‍ദേശവുമായി യുഎഇ

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന നിര്‍ദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ. വ്യക്തമാക്കുന്നു. സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ...

ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുനന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി...

ഇതിലും രാഷ്ട്രീയക്കളിയോ..? ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയോ..?

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത് വൈകാന്‍ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. മാര്‍ച്ച് 20ന് ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചതാണ്. എന്നാല്‍ മാര്‍ച്ച് 23ന് മധ്യപ്രദേശില്‍...

കേരളത്തില്‍ കുടുങ്ങിപ്പോയതിനാല്‍ രക്ഷപെട്ടു; വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പല വിദേശീയരും കൊറോണക്കാലത്ത് കേരളത്തില്‍ ആയതിനാല്‍ രക്ഷപെട്ടു എന്ന നിലപാടിലാണ്. കൊറോണക്കാലത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്ന് വെളിപ്പെടുത്തി ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പാന്‍ഡേവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍. യൂറോപ്പിനെയാകമാനം വന്‍ പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ കേരളമെന്ന കൊച്ചു സംസ്ഥാനം നേരിട്ട...

Most Popular

G-8R01BE49R7