Category: NEWS

ആറ് മാസത്തെ പ്രസവാവധി വേണ്ടെന്നുവച്ചു; ഒരുമാസമായ കുഞ്ഞിനെയും എടുത്ത് ഓഫീസിലെത്തിയ വനിതാ ഐഎഎസ് ഓഫീസര്‍ക്ക് കൈയ്യടി…!!!

രാജ്യം കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരും ഭരണാധികാരികളും വൈറസിനെ തുരത്താനുള്ള തീവ്രശ്രമിത്തിലാണ്. ഇതിനിടെ നല്ലമനസ്സുള്ള ഉദ്യോഗസ്ഥരുടെ വിവിധ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പോരാട്ടത്തിന്റെ മുന്നില്‍ തന്നെയുണ്ടാകണമെന്നുറപ്പിച്ച് ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അവഹേളിക്കാന്‍ സിപിഎമ്മിന് സൈബര്‍ ഗുണ്ടാ ടീം…

തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍ സിപിഎം സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പാടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംഘടിതമായ ശ്രമമാണ്. ഈ പ്രവണത ശരിയല്ല. നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. 'വളരെ...

ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ടുനല്‍കും

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറങ്ങിയതിന് സംസ്ഥാന പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. ലോക്‌ഡൌണിന്റെ തുടക്കത്തില്‍ പിടികൂടിയ വാഹനങ്ങളാണ് ആദ്യം വിട്ടുനല്‍കുക. ലോക്ക് ഡൌണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്. നാളെ മുതല്‍ ഇത് വിട്ട്...

മാസ്‌കിനെ പരിഹസിച്ച് ടിക് ടോക് വീഡിയോ ചെയ്ത യുവാവിന് കൊറോണ ബാധിച്ചു

മാസ്‌കിനെയല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്ന് പരിഹസിച്ച യുവാവിന് ഒടുവില്‍ കോവിഡ് ബാധ. ടിക് ടോക്ക് വീഡിയോയിലൂടെയാണ് യുവാവ് മാസ്‌കിനെ പരിഹസിച്ചത്. പിന്നാലെ യുവാവിന് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു ഇയാളുടെ പരിഹാസം. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്19...

മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതിനിടയ്ക്ക് എന്ത് ഐപിഎല്‍..? തല്‍ക്കാലം അത് മറക്കുക…

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 13–ാം പതിപ്പ് പുനഃരാരംഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ആരായുന്നവര്‍ക്ക് ചുട്ടമറുപടിയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പോലും നിര്‍വാഹമില്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ കായികമത്സരങ്ങള്‍ക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് ഗാംഗുലി ചോദിച്ചു. ഈ...

കൊറോണ: കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാര്‍ച്ച് 23നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചത്. തലസ്ഥാന നഗരമായ...

ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി

ജയ്പൂരില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബി.എസ്.എഫ്. ജവാനെ കാണാന്‍ പോകുന്നതിന് അമ്മയ്ക്കും ഭാര്യയ്ക്കും കലക്ടറുടെ അനുമതി. മടുക്ക പനക്കച്ചിറ സ്വദേശി നെവുടപ്പള്ളില്‍ എന്‍.വി. അരുണ്‍ കുമാറാ(29)ണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ അരുണിന്റെ അടുത്തേക്കു പോകാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും കഴിയാത്തതിനെത്തുടര്‍ന്ന്...

കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ

ഡല്‍ഹി: രാജ്യത്തെ കര്‍ഷര്‍ക്ക് തുണയായി എയര്‍ ഇന്ത്യ വിമാനക്കമ്പനി. ഇന്ത്യയില്‍ കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും. കൃഷി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 14 ന് ലണ്ടണിലേക്കും 15ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുമാണ് എയര്‍ ഇന്ത്യയുടെ ചരക്കുവിമാനം സര്‍വീസ് നടത്തുക. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്തിച്ച്...

Most Popular

G-8R01BE49R7