Category: NEWS

ലോക്ഡൗണ്‍ : തൃശൂര്‍ പൂരം തീരുമാനം ഇങ്ങനെ !

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു...

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കാറില്‍ പിന്‍സീറ്റില്‍ ഒരാള്‍; ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും; പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഇങ്ങനെ…

മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. മദ്യവും സിഗരറ്റും വില്‍ക്കരുത്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം...

ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും വിശ്വസികളും അറസ്റ്റില്‍

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത വിശ്വാസികളും അറസ്റ്റില്‍. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്‌റ്റെല്ലാ മേരി പള്ളിയില്‍ ഫാ അഗസ്റ്റിന്‍ പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ആരുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി...

ലോക് ഡൗണ്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഡല്‍ഹി: മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പൊതുഗതാഗതസംവിധാനം അനുവദിക്കില്ല. ഏപ്രില്‍ 20നു ശേഷം മെഡിക്കല്‍ ലാബുകള്‍ തുറക്കാം. കാര്‍ഷികവൃത്തിക്ക് തടസമുണ്ടാവില്ല. ചന്തകള്‍ തുറക്കാം. തേയിലത്തോട്ടങ്ങള്‍ തുറക്കാം. 50 ശതമാനത്തിനു മുകളില്‍ ജീവനക്കാരെ നിയോഗിക്കരുത്. ആബുലന്‍സുകളുടെ ...

എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുമായി കൂടുക്കാഴ്ച നടത്തി

ന്യുഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ ബാധിതരുടെ പട്ടികയിലേക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും. ജമാല്‍പൂര്‍ ഖാഡിയ എംഎല്‍എ ഇമ്രാന്‍ ഖേഡേവാലയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി അവരേയും ക്വാറന്റീനിലേക്ക് അയയ്ക്കാനുള്ള നീക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍. കൊറോണ ബാധിതനാണെന്ന് തിരിച്ചറിയുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മറ്റ്...

ഒരുദിവസം 2400 പേര്‍ മരിച്ചു; അമേരിക്കയില്‍ ഇതുവരെ 26000 പേരുടെ ജീവനെടുത്ത് കോവിഡ്; ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം യുഎസ് നിര്‍ത്തി

കോവിഡില്‍ സ്ഥിതി രൂക്ഷമായി തുടരുന്ന അമേരിക്കയില്‍ വീണ്ടും കോവിഡ് മരണം കൂടുന്നു. 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്ന രാജ്യമായി മാറിയ അമേരിക്കയില്‍ ഇന്നലെ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 2400 മരണം. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കോവിഡ്...

കൊറോണ സ്ഥിരീകരിക്കാനായി 14 ദിവസം ക്വാറന്റൈന്‍ മതിയാവില്ല; കോഴിക്കോട് സ്വദേശിയ്ക്ക് വൈറസ് സ്ഥിരീകരിച്ചത് 27-ാമത്തെ ദിവസം

തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിക്കാനായി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവില്ലെന്ന് റിപ്പേര്‍ട്ട്. കോഴിക്കോട് എടച്ചേരി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തി 27 മത്തെ ദിവസം. നിലവില്‍ കൊവിഡ് ബാധിത പ്രദേശത്തു നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കണമെന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ച...

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ?സത്യം ഇതാണ്‌

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടുമെന്ന വ്യാജവാര്‍ത്തയെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം. 'രാജ്യത്താകമാനം മേയ് മൂന്നു വരെ എല്ലാ...

Most Popular

G-8R01BE49R7