Category: NEWS

ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്ന് മന്ത്രി

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കു പിന്നാലെ, ക്വാറന്റീനിലിരിക്കുന്നവരുടെ വിവരശേഖരണം നടത്തുന്ന തദ്ദേശവകുപ്പിന്റെ മന്ത്രി എ.സി.മൊയ്തീനും കൈ കഴുകി. ഡേറ്റ തയാറാക്കുന്നത് തദ്ദേശവകുപ്പല്ലെന്നും ക്വാറന്റീനിലിരിക്കുന്നവരുടെ കാര്യത്തില്‍ എന്തുരഹസ്യമാണ് സൂക്ഷിക്കാനുള്ളതെന്നും മന്ത്രി എ.സി.മൊയ്തീന്‍ പ്രതികരിച്ചു. അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലര്‍ വഴി കോവിഡ് വിവരശേഖരണം നടത്തുന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍...

‘സാമൂഹിക അകലം’ പാലിക്കല്‍ ഇങ്ങനെ… ഉസൈന്‍ ബോള്‍ട്ടിന്റെ ചിത്രം നിമിഷനേരം കൊണ്ട് വൈറല്‍

ലോകവ്യാപകമായി കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 'സാമൂഹിക അകലം' പാലിക്കല്‍ ആണ് ഏറ്റവും വലിയ മുന്‍കരുതലായി വിലയിരുത്തുന്നത്. ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് വ്യപനം തടയാന്‍ ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് ലോകത്തിനു...

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടി;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5...

മരുന്ന് നല്‍കി സഹായിച്ച ഇന്ത്യയ്ക്ക് പ്രത്യുപകാരം ച; 1181.25 കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിങ്ടന്‍: മിസൈലുകളും ടോര്‍പിഡോകളും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 155 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1181.25 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ ഭരണാനുമതി നല്‍കി യുഎസ്. 10 എജിഎം–84എല്‍ ഹാര്‍പ്പൂണ്‍ ബ്ലോക് 2 മിസൈലുകളും 16 എംകെ54 ലൈറ്റ്‌വെയിറ്റ് ടോര്‍പിഡോകളും മൂന്ന് എംകെ എക്‌സര്‍സൈസ് ടോര്‍പിഡോകളുമാണ്...

മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണ്; സാമ്പത്തിക പാക്കേജിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചോ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ റൂട്ട്മാപ്പ് എവിടെയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍...

യുവരാജിന് 7.5 ലക്ഷം രൂപ നല്‍കിയതായി ഷാഹിദ് അഫ്രീദി

കറാച്ചി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ തനിക്കും തന്റെ പേരിലുള്ള ഫൗണ്ടേഷനും സഹായം നല്‍കിയതിന്റെ പേരില്‍ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും ഇന്ത്യയില്‍ നേരിട്ട വിമര്‍ശനത്തില്‍ നിരാശ രേഖപ്പെടുത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മനുഷ്യരാശിക്കു വേണ്ടി നിലകൊണ്ട ഇരുവരെയും പിന്തുണയ്ക്കാന്‍ ആരുമില്ലാതെ...

ലോക്ക്ഡൗണില്‍ പിടികൂടുന്ന വാഹനങ്ങള്‍ക്ക് പിഴയീടാക്കും

ലോക്ക്ഡൗണ്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്ന് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. രണ്ടുതവണ പൊലീസിന് പിഴയീടാക്കാം. മൂന്നാംവട്ടവും ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ കോടതിയിലെത്തും. പിഴ ഈടാക്കുന്നതിന് കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യും. അതേസമയം, ലോക്ക്ഡൗണില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നലെ മുതല്‍ തിരിച്ചു നല്‍കി തുടങ്ങി. പൊലീസ്...

14കാരി മരിച്ചു; സാംപിളുകള്‍ പരിശോധനക്കയച്ചു

കാസര്‍ഗോഡ് അസുഖത്തെ തുടര്‍ന്ന് പതിനെട്ട് വയസുകാരി ആശുപത്രിയില്‍ മരിച്ചു. ചെര്‍ക്കള സ്വദേശിനി ഫായിസയാണ് ചെങ്കള നായനാര്‍ സഹകരണ ആശുപത്രിയില്‍ മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് ഫായിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ അസുഖത്തിന് ചികിത്സയിലായിരുന്നു. ഡിഎംഒയുടെ നിര്‍ദ്ദേശപ്രകാരം സാമ്പിളുകള്‍ സ്രവ പരിശോധനയ്ക്ക് അയച്ചു. മൃതദേഹം...

Most Popular

G-8R01BE49R7