Category: NEWS

ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ഗൂഗിള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവര്‍ഗ, പ്രാദേശിക മാധ്യമങ്ങള്‍ക്ക് സഹായകമായി ജേണലിസം എമര്‍ജന്‍സി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിള്‍. കൊറോണ വ്യാപനം മൂലം ദുരിതത്തിലായ മാധ്യമസ്ഥാപനങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് യഥാര്‍ഥ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുക. 10,000...

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് 170 ജില്ലകളില്‍ കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 11,439 ആയി. 377 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ 1305 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 9,756 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ...

മഴയെത്തും മുന്‍പേ കൊറോണ പോകുമോ..? മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് തന്നെ എത്തും

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ജൂണ്‍ 1ന് മണ്‍സൂണ്‍ എത്തും. രാജ്യത്തെ ആകെ മഴയുടെ 70 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍നിന്നാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിക്കുക. ഇക്കുറി പല...

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; ഏഴ് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സ കേന്ദ്രം ലോക്ഡൗണ്‍ നീട്ടിയിട്ടും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിച്ചില്ല. ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യുഎഇയില്‍ പ്രവാസികള്‍ക്കായി ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടേതാണ് നടപടി....

കോവിഡ് അത്യാസന്ന നിലയില്‍ ഉള്ളവരെ കമഴ്ത്തി കിടത്തി ചികിത്സിച്ചാല്‍ ആശ്വാസം ലഭിക്കും…

കൊവിഡ് അത്യാസന്നവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവൻ നിലനിർത്താമെന്ന് അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർ. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി നോർത്ത് വെൽ ഹെൽത്ത് തീവ്ര പരിചരണ വിഭാഗത്തിലെ ഡയറക്ടർ ഡോ.മംഗള നരസിംഹ പറയുന്നത് കേള്‍ക്കാം, കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ...

പ്രതിപക്ഷത്തിന്റെ ആക്രമണത്തില്‍ പിണറായി ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് നഷ്ടമാകുമോ..?

ഇതുവരെ ഇല്ലാതിരുന്ന സ്വീകാര്യത കഴിഞ്ഞ ഒരുമാസംകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചു എന്ന് തുറന്നുപറയുന്നതില്‍ തെറ്റില്ല. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍നിന്ന് നയിച്ച ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചു. നിപ്പയും കോവിഡും കൈകാര്യം ചെയ്ത് കയ്യടി നേടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയില്‍നിന്ന് ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി...

വാഹനം പൊലീസ് തടഞ്ഞു; ആശുപത്രിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അച്ഛനെയും എടുത്ത് നടന്ന് മകന്‍…

കോവിഡ് പ്രതിരോധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ കയ്യടി നേടിയ കേരള പോലീസില്‍ നിന്ന് ചില ദുരനുഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ഇതാണ്. പുനലൂരില്‍ വാഹനം പൊലീസ് തടഞ്ഞതോടെ രോഗിയായ അച്ഛനെ ഒരു കിലോമീറ്ററോളം മകന്‍ ചുമക്കേണ്ടിവന്നു. ആവശ്യമായ രേഖകളില്ലാതെയാണു വാഹനവുമായി എത്തിയതിനാലാണ് കടത്തിവിടാഞ്ഞതെന്നാണ്...

വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റില്‍

പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകന്‍ കൂടിയായ ബി.ജെ.പി പ്രദേശിക നേതാവ് പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പദ്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പദ്മരാജനെ ഇന്ന് ഉച്ചയോടെ പിടികൂടിയത്. ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ...

Most Popular

G-8R01BE49R7