Category: NEWS

25 ലക്ഷത്തിന്റെ അഴിമതി: കെം.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെം.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് പണം വാങ്ങി എന്ന പരാതിയിലാണ് നടപടി. 25 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് ആരോപണം. 2017ല്‍ കണ്ണൂര്‍ ബോക്ക് പഞ്ചായത്ത്...

വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങള്‍..!!! മേയ് ആദ്യവാരം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക്…

ന്യൂഡല്‍ഹി: മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നും വിലയിരുത്തല്‍. വൈറസ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ഒരാഴ്ച വളരെ...

ആകാശത്ത് തീഗോളം; പെട്ടന്ന് അപ്രത്യക്ഷമായി; ആശങ്കയോടെ ജനങ്ങള്‍…

ആ ദുരൂഹവസ്തു അപ്രത്യക്ഷമായി. യുകെയിലെ കേംബ്രിഡ്ജ്‌ഷൈറില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടു മണിയോടെയാണ് ഈ സംഭവം ദൃശ്യമായത്. അത് വാല്‍നക്ഷത്രമല്ലെന്നാണ് കണ്ടവര്‍ പറഞ്ഞത്. വാല്‍നക്ഷത്രത്തേപ്പോലെയല്ല വളരെ പതിയെയാണ് സഞ്ചരിച്ചത്. ചെറുതും മെലിഞ്ഞതുമായ എന്തോ വസ്തുവാണ് അതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഓറഞ്ച് നിറത്തില്‍...

പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം; സ്വീകരിക്കാന്‍ കേരളം തയ്യാറാണെങ്കിലോയെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തില്‍ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ അറിയിച്ചു. ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാന്‍ നിലവില്‍ പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കാര്യത്തില്‍ വിവേചനം കാണിക്കാനാകില്ല. നിരീക്ഷണം നടത്തി...

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1007 കോവിഡ് കേസുകള്‍, ആകെ രോഗികള്‍ 13,387 ആയി ;24 മണിക്കൂറിനിടെ മരിച്ചിത് 23 പേര്‍

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1007 കോവിഡ് കേസുകള്‍. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13, 387 ആയി. ഇതില്‍ 11,201 പേരാണ് ചികിത്സയിലുള്ളത്. 1748 പേര്‍ക്ക് അസുഖം ഭേദമായി. 24 മണിക്കുറിനിടെ 260 പേര്‍ രോഗമുക്തരായി. 183...

ഏപ്രില്‍ 20 മുതല്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

രണ്ടാംഘട്ട ലോക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകളില്‍ കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. * ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ്...

നഴ്‌സിന്റെ ഭര്‍ത്താവ് കൊറോണ പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസ്

കോഴിക്കോട്: കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ജോലിസ്ഥലത്ത്് എത്തിച്ച് മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്. രോഗം പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു മടങ്ങി വന്ന മലപ്പുറം മുതുവല്ലൂര്‍ സ്വദേശി ബിബേഷ് കുന്നത്തിനെതിരേയാണ് കോഴിക്കോട് മാവൂര്‍ പൊലീസ് കേസെടുത്തത്. കോവിഡ് രോഗികളെ...

പ്രതിദിനം 6000 പ്രവാസികള്‍ എത്തും; മൂന്ന് തരത്തിലുള്ള ക്വാറന്റീന്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി…

പ്രവാസി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ സുരക്ഷിതമായി ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍. കേന്ദ്രസര്‍ക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാണു നിഗമനം. സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതിനുമുന്‍പ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90 –- 100 രാജ്യാന്തര വിമാനങ്ങളാണ്. ശരാശരി സീറ്റുകളുടെ...

Most Popular

G-8R01BE49R7